HOME
DETAILS

ഇരുചക്ര വാഹനത്തിലിടിച്ച് നിര്‍ത്താതെ പോയ ലോറി നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടി

  
backup
September 06, 2017 | 7:12 PM

%e0%b4%87%e0%b4%b0%e0%b5%81%e0%b4%9a%e0%b4%95%e0%b5%8d%e0%b4%b0-%e0%b4%b5%e0%b4%be%e0%b4%b9%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b4%bf%e0%b4%9f%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a



കൊപ്പം: ഇരുചക്ര യാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ച് നിര്‍ത്താതെ പോയ മിനിലോറി നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടി. ഇന്നലെ രാവിലെ കൈപ്പുറം സെന്ററിലാണ് ബൈക്ക് യാത്രികനായ കൈപ്പുറം തൃപ്പങ്ങാവില്‍ മുഹമ്മദ് കുട്ടി എന്ന ബാവ(57)യെ അമിതവേഗത്തില്‍വന്ന മിനിലോറിയിടിച്ച് തെറിപ്പിച്ചത്. ലോറി നിര്‍ത്താതെ പോവുന്നത് കണ്ട നാട്ടുകാര്‍ പിന്തുടര്‍ന്ന് അഞ്ച് കിലോമീറ്റര്‍ അകലെ വലിയകുന്ന് വച്ച് ലോറി തടഞ്ഞിട്ടു. വളാഞ്ചേരി പൊലിസെത്തി ഡ്രൈവറെ കസ്റ്റഡിയിലെടുത്തു.
പരുക്കേറ്റ മുഹമ്മദ്കുട്ടിയെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലോഡുമായി പോകുന്ന ലോറികള്‍ അഅമിതവേഗത്തില്‍ ഇതുവഴി കടന്നുപോകുന്നത് പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. അപകടം സൃഷ്ടിക്കുന്ന ഈ വേഗത രാവിലെ മദ്‌റസയിലേക്ക് പോകുന്ന വിദ്യാര്‍ഥികളും അതിരാവിലെയുള്ള നടത്തക്കാരുമുള്‍പ്പെടെ യാത്രക്കാര്‍ക്ക് ഭീഷണിയാണ്. അപകടം സൃഷ്ടിച്ച വാഹനം അമിതവേഗതയിലാണ് പതിവായി ഇതുവഴി പോകുന്നതെന്നും നാട്ടുകാര്‍ പരാതിപറയുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ധര്‍മേന്ദ്ര പ്രധാന്റെ രാജിയില്‍ സിജെപിയോട് 24 മണിക്കൂര്‍ ചോദിച്ചതെന്തിന്? പിന്നില്‍ കേന്ദ്രം ഭയക്കുന്ന ചില കാരണങ്ങള്‍

National
  •  2 days ago
No Image

ഇന്ത്യ x സിംബാബ്‌വെ രണ്ടാം ടി20 ഇന്ന്

Cricket
  •  2 days ago
No Image

പ്രതിഷേധത്തിനിടെ 'വന്ദേമാതരം' ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചു

latest
  •  2 days ago
No Image

രാജ്യവ്യാപക പ്രതിഷേധത്തിൽ വൻജനാവലി

latest
  •  2 days ago
No Image

യുഎഇയിൽ ഇന്ന് ചൂട് കുറയും; രാത്രിയിലും പുലർച്ചെയും മൂടൽമഞ്ഞിന് സാധ്യത, തിങ്കളാഴ്ച മഴ പ്രതീക്ഷിക്കാം | UAE Weather updates

uae
  •  2 days ago
No Image

പുനഃക്രമീകരണം അനിവാര്യം; 15 താലൂക്കുകൾക്കായി മുറവിളി

latest
  •  2 days ago
No Image

കൃഷിവകുപ്പിന്റെ 6 പൊതുമേഖലാ സ്ഥാപനങ്ങൾ നഷ്ടത്തിൽ;നികത്താൻ ഗോഡൗണുകളും സ്ഥലവും വാടകയ്ക്ക്

latest
  •  2 days ago
No Image

ധര്‍മേന്ദ്ര പ്രധാന്റെ രാജിക്കാര്യത്തില്‍  കേന്ദ്ര തീരുമാനം ഇന്ന്: പ്രതികൂലമെങ്കില്‍ സമരം ശക്തമാക്കുമെന്ന് സിജെപി

National
  •  2 days ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത: ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 days ago
No Image

പ്ലസ്ടു സേ പരീക്ഷാ ഫലം ഇന്ന്

latest
  •  2 days ago