HOME
DETAILS
MAL
ബൈക്കിലെത്തി മാല മോഷ്ടിച്ചു
backup
August 11 2016 | 21:08 PM
കരുവാരക്കുണ്ട്: ഹെല്‍മറ്റ് ധരിച്ചു ബൈക്കിലെത്തി വീട്ടമ്മയുടെ മാല കവര്‍ന്നു. ചിലമ്പിലകൈയില്‍ പകിടീരി ബീരാന്‍ എന്ന കഞ്ഞാപ്പു ഹാജിയുടെ ഭാര്യയുടെ മാലയാണു കവര്‍ന്നത്. വീടിനു സമീപത്തു നില്‍ക്കുകയായിരുന്നു. വൈകിട്ട് നാലോടെയാണു സംഭവം. പൊലിസ് അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."