HOME
DETAILS
MAL
'ഇന്നത്തെ ഇന്ത്യക്ക് എന്തോ കുഴപ്പമുണ്ട്'- ട്വിറ്റര്‍ സന്ദേശവുമായി ചേതന്‍ ഭഗത്
backup
September 07 2017 | 08:09 AM
ന്യൂഡല്‍ഹി: ഗൗരി ലങ്കേഷിന്റെ കൊലപാതകമുള്‍പെടെ അനിഷ്ട സംഭവങ്ങളില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ പരോക്ഷ വിമര്‍ശനവുമായി പ്രമുഖ എഴുത്തുകാരന്‍ ചേതന്‍ ഭഗത്. ട്വിറ്ററിലൂടെയാണ് ചേതന്‍ ഭഗത്തിന്റെ വിമര്‍ശനം.
'കുട്ടികള്‍ ഓക്‌സിജനില്ലാതെ മരിക്കുന്നു. മഴയെ തുടര്‍ന്ന് മാന്‍ഹോളില്‍ വീണ് മുതിര്‍ന്ന ഡോക്ടര്‍ മരിക്കുന്നു, മനസ് തുറന്ന് സംസാരിച്ച മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക കൊല്ലപ്പെടുന്നു. ഇന്നത്തെ എന്റെ ഇന്ത്യക്ക് എന്തോ കുഴപ്പമുണ്ട്' - ചേതന്‍ ഭഗത് കുറിച്ചു.
Kids die coz no oxygen. Top Dr dies in manhole coz it rained. Top journo dies coz she spoke her mind.Something's so wrong in my India today.
— Chetan Bhagat (@chetan_bhagat) September 6, 2017
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."