HOME
DETAILS
MAL
ബ്രിട്ടനിലെ സ്കൂളില്‍ സ്കേര്‍ട്ട് നിരോധിച്ചു
backup
September 07 2017 | 23:09 PM
ലണ്ടന്‍: ലിംഗ തുല്യത നടപ്പാക്കാനായി ബ്രിട്ടനിലെ സെക്കന്‍ഡറി സ്കൂളില്‍ പെണ്‍കുട്ടികള്‍ സ്കേര്‍ട്ട് ധരിക്കുന്നത് നിരോധിച്ചു. ഈസ്റ്റ് സസക്സിലെ പ്രിയറി സ്കൂളിലാണ് പുതിയ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.ഷോര്‍ട്ട് സ്കേര്‍ട്ടുകള്‍ മാന്യതയ്ക്കു നിരക്കാത്തതാണെന്ന നിരന്തര പരാതികളെ തുടര്‍ന്നാണു നടപടിയെന്ന് സ്കൂള്‍ മേധാവി ടോണി സ്മിത്ത് പറഞ്ഞു.ഇനിമുതല്‍ എല്ലാ വിദ്യാര്‍ഥികളും ട്രൗസറുകള്‍ ധരിക്കണമെന്നും പ്രിന്‍സിപ്പല്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."