HOME
DETAILS
MAL
വീട്ടുമുറ്റത്തിരുന്ന സ്‌കൂട്ടര്‍ കത്തിച്ചതായി പരാതി
backup
September 09 2017 | 08:09 AM
അടിമാലി: വീട്ടുമുറ്റത്ത് നിര്‍ത്തിയിരുന്ന ഇരുചക്രവാഹനം കത്തിച്ചതായി പരാതി. പത്താംമൈല്‍ അമ്പാട്ട് ജയന്റെ കെ.എല്‍ 68 5928 വിഗോ സ്‌കൂട്ടറിനാണ് തീയിട്ടത്. വാഹനം പൂര്‍ണമായും കത്തി നശിച്ചു. സ്‌കൂട്ടറില്‍ നിന്ന് തീപടര്‍ന്ന് വീടിന്റെ ഒരുഭാഗത്തും തീപിടിച്ചിട്ടുണ്ട്. അടിമാലി പൊലിസ് കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."