HOME
DETAILS
MAL
സാമ്പത്തിക സഹായം നല്‍കി
backup
September 10 2017 | 05:09 AM
ചവറ: കൊറ്റന്‍കുളങ്ങര വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഭിന്നശേഷിയുളള കുട്ടികളുടെ വീട്ടിലെത്തി സാമ്പത്തിക സഹായം നല്‍കി.സ്‌കൂള്‍ സ്റ്റാഫ് കൗണ്‍സില്‍, പി.ടി. എ എന്നിവര്‍ ചേര്‍ന്ന് സ്വരൂപിച്ച സഹയാമാണ് നല്‍കിയത്.
ചെറുശേരിഭാഗം, കുളങ്ങരഭാഗം, മേനാമ്പളളി എന്നിവിടങ്ങളിലെത്തിയാണ് തുക നല്‍കിയത്.
പി.ടി. എ പ്രസിഡന്റ് ദേവദാസ്, എസ്.എം.സി ചെയര്‍മാന്‍ സുരേഷ്‌കുമാര്‍, പ്രഭാ അനില്‍, ഹ്യുബര്‍ട്ട് ആന്റണി, സിന്ധു.കെ. ജി. കുറുപ്പ്,ആശാ ജോര്‍ജ്, ജയശ്രി,ശ്രീഹരി, സുലത, സൂസി, വിദ്യാര്‍ഥി പ്രതിനിധികള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."