HOME
DETAILS
MAL
കണ്ണന്താനം കേന്ദ്രമന്ത്രിയായതില്‍ അഭിനന്ദനീയമായി ഒന്നുമില്ല: വി.എസ്
backup
September 10 2017 | 07:09 AM
തിരുവനന്തപുരം: കേന്ദ്ര ടൂറിസം - ഐ.ടി മന്ത്രിയായി അധികാരമേറ്റ അല്‍ഫോന്‍സ് കണ്ണന്താനത്തിനെതിരേ വിമര്‍ശനവുമായി മുതിര്‍ന്ന സി.പി.എം നേതാവായ വി.എസ് അച്യുതാനന്ദന്‍. കണ്ണന്താനം കേന്ദ്രമന്ത്രിയായതില്‍ അഭിനന്ദനമായി ഒന്നുമില്ല. ഒരു ഇടതുപക്ഷ സഹയാത്രികന് സംഭവിക്കാവുന്ന ഏറ്റവും വലിയ അപചയമാണ് അല്‍ഫോന്‍സ് കണ്ണന്താനത്തിന് സംഭവിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."