HOME
DETAILS
MAL
വി.എസിന് പ്രായമായതിന്റെ പ്രശ്‌നമാണ്: മറുപടിയുമായി കണ്ണന്താനം
backup
September 10 2017 | 07:09 AM
കൊച്ചി: കണ്ണന്താനം കേന്ദ്രമന്ത്രിയായതില്‍ അഭിനന്ദനമായി ഒന്നുമില്ലെന്നും ഇടതുപക്ഷ സഹയാത്രികന് സംഭവിക്കാവുന്ന അപചയമാണ് അദ്ദേഹത്തിന് സംഭവിച്ചതെന്നുമുള്ള വി.എസിന്റെ പരാമര്‍ശത്തിന് മറുപടിയുമായി അല്‍ഫോന്‍സ് കണ്ണന്താനം.
എന്തും പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നാണ് വി.എസ് കരുതുന്നത്. ഇത്തരം വിമര്‍ശനങ്ങള്‍ അദ്ദേഹത്തിന് പ്രായമായതിന്റെ വല്ലായ്മകളെ പ്രകടമാക്കുന്നുവെന്നും കണ്ണന്താനം പറഞ്ഞു. ഇതില്‍ കൂടുതല്‍ അഭിപ്രായപ്രകടനത്തിന് തയ്യാറല്ലെന്നും കണ്ണന്താനം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."