HOME
DETAILS

ഉണര്‍വ് 2016

  
backup
August 11 2016 | 23:08 PM

%e0%b4%89%e0%b4%a3%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b5%8d-2016


കോഴിക്കോട്: പരസ്പരം അറിയാനും അടുക്കാനുമുള്ള അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലൂടെ മാത്രമേ വളരുന്ന തലമുറയില്‍ അസഹിഷ്ണുതക്കും അനൈക്യചിന്തകള്‍ക്കും അറുതിവരുത്താന്‍ കഴിയുകയുള്ളൂവെന്ന്  ഇന്ത്യന്‍ ഇസ്‌ലാഹീ മൂവ്‌മെന്റ് ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ അഭിപ്രായപ്പെട്ടു.  
ഭീകരതക്കും തീവ്രവാദത്തിനുമെതിരേ പ്രവര്‍ത്തകരെ ബോധവല്‍ക്കരിക്കുക എന്ന ലക്ഷ്യത്തോടെ കെ.എന്‍.എം. കോഴിക്കോട് സൗത്ത് ജില്ലാ കമ്മിറ്റി കെ.പി.കേശവമേനോന്‍ ഹാളില്‍ സംഘടിപ്പിച്ച 'ഉണര്‍വ്വ് 2016' പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അഡ്വ: പി.എം ഹനീഫ് അധ്യക്ഷനായി. എ.അസ്ഗറലി, യു.പി.യഹ്‌യാ ഖാന്‍, അബ്ദുല്‍ അസീസ്, സി. മരക്കാരുട്ടി, യൂനുസ് നരിക്കുനി, നബീല്‍ ഫാറൂഖി, സുബൈദ പാലത്ത് പ്രസംഗിച്ചു.
    



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡൽഹിയിൽ വായുമലിനീകരണം: അതിരൂക്ഷം; നടപടിയുമായി സർക്കാർ

Kerala
  •  2 months ago
No Image

ഇനി നാലു ദിവസങ്ങള്‍ മാത്രം; സൗജന്യമയി ആര്‍സിസിയില്‍ സ്താനാര്‍ബുദ പരിശോധന നടത്താം

Kerala
  •  2 months ago
No Image

ഹരിയാനയിൽ ബീഫ് കഴിച്ചെന്നാരോപിച്ച് തല്ലിക്കൊന്ന സംഭവം; ആ മാംസം ബീഫല്ല!

National
  •  2 months ago
No Image

പാലക്കാട് ഡിസിസിയുടെ കത്തില്‍ ചര്‍ച്ച വേണ്ട; ഹൈക്കമാന്‍ഡ് തീരുമാനം അന്തിമമെന്ന് കെ.മുരളീധരന്‍

Kerala
  •  2 months ago
No Image

സംസ്ഥാന സ്‌കൂൾ കായികമേള: ഒരുക്കങ്ങൾ തകൃതി

Kerala
  •  2 months ago
No Image

ട്രാക്കിൽ കോൺക്രീറ്റ് മിക്‌സിങ് മെഷീൻ; ' വന്ദേഭാരത് ' തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

Kerala
  •  2 months ago
No Image

എഡിഎമ്മിന്റെ മരണം: 11ാം ദിവസവും പിപി ദിവ്യയെ ചോദ്യം ചെയ്യാതെ പൊലിസ്

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-26-10-2024

PSC/UPSC
  •  2 months ago
No Image

പ്രിയങ്ക ഗാന്ധിക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവകാശമില്ലെന്ന് ബിജെപി

National
  •  2 months ago
No Image

ട്രാഫിക് നിയമങ്ങൾ കർശനമാക്കാൻ ഒരുങ്ങി കുവൈത്ത്

Kuwait
  •  2 months ago