HOME
DETAILS

മെഡിക്കല്‍ സീറ്റ് വാഗ്ദാനംചെയ്ത് തട്ടിപ്പ്: 10 പേര്‍ അറസ്റ്റില്‍

  
backup
September 11 2017 | 01:09 AM

%e0%b4%ae%e0%b5%86%e0%b4%a1%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%80%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%b5%e0%b4%be%e0%b4%97%e0%b5%8d%e0%b4%a6%e0%b4%be


മംഗളൂരു: മെഡിക്കല്‍ സീറ്റ് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ 10 പേര്‍ അറസ്റ്റില്‍. കൊല്‍ക്കത്ത സ്വദേശികളായ അജയ് കുമാര്‍ മുഖര്‍ജി (41), ബിശ്വാസ് എന്ന മഹേഷ് കുമാര്‍ (54) ജാര്‍ഖണ്ഡ് സ്വദേശികളായ അനൂപ് സിങ് (35), ധീരജ് ശര്‍മ എന്ന വിക്രം (30), സഞ്ജയ് കുമാര്‍ (26), ലക്‌നൗ സ്വദേശി സൗരഭ് ഗുപ്ത എന്ന ദിവാകര്‍ (32), റാഞ്ചി സ്വദേശി മനീഷ് കുമാര്‍ ഷാ (30), ബിഹാര്‍ സ്വദേശി അമിത് രഞ്ജന്‍ (25), ഹൈദരാബാദ് സ്വദേശികളായ രാജീവ് കുമാര്‍(30), അനില്‍ തുളസിറാം (62) എന്നിവരാണ് പൊലിസ് പിടിയിലായത്.
സംഘത്തിന്റെ കേന്ദ്രത്തില്‍ നിന്ന് 10.7 ലക്ഷം രൂപ, 5.4 ലക്ഷത്തിന്റെ രണ്ട് ഡിമാന്റ് ഡ്രാഫ്റ്റുകള്‍, 20 മൊബൈല്‍ ഫോണുകള്‍, രണ്ട് ലാപ്‌ടോപുകള്‍, ഒരു ഐപാഡ്, പ്രിന്റര്‍, ഇന്നോവ, ഷെവര്‍ലെറ്റ് കാറുകള്‍, നഗരത്തിലെ രണ്ട് പ്രമുഖ മെഡിക്കല്‍ കോളജുകളുടെ പേരിലുള്ള വ്യാജ ഐ.ഡി കാര്‍ഡുകള്‍ എന്നിവയും മംഗളൂരു പൊലിസ് പിടിച്ചെടുത്തിട്ടുണ്ട്.
മെഡിക്കല്‍ സീറ്റുകള്‍ വാഗ്ദാനം ചെയ്തു ഇവര്‍ ലക്ഷങ്ങള്‍ തട്ടിയെടുത്തതായി പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് പൊലിസ് അന്വേഷണം നടത്തി സംഘത്തെ പിടികൂടിയത്. ഡല്‍ഹി സ്വദേശിയായ കമല്‍ സിങ്, രാജസ്ഥാന്‍ സ്വദേശി മഹേന്ദര്‍ എന്നിവര്‍ നല്‍കിയ പരാതിയിലാണ് പ്രതികളെ പൊലിസ് അറസ്റ്റ് ചെയ്തത്.
മക്കള്‍ക്ക് മെഡിക്കല്‍ കോളജില്‍ സീറ്റ് തരപ്പെടുത്തി തരാമെന്നുപറഞ്ഞ് ഇവരുടെ പക്കല്‍ നിന്ന് 5.4 ലക്ഷത്തിന്റെ ഡിമാന്റ് ഡ്രാഫ്റ്റ് വാങ്ങുകയും പിന്നീട് പ്രതികള്‍ മുങ്ങുകയും ചെയ്തു

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേന്ദ്ര റെയില്‍വേ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയന്‍

Kerala
  •  2 months ago
No Image

കള്ളക്കടല്‍ ജാഗ്രതാ നിര്‍ദേശം; തോട്ടപ്പള്ളിയില്‍ കടല്‍ ഉള്‍വലിഞ്ഞു

Kerala
  •  2 months ago
No Image

വിദ്യാർഥികൾക്ക് പ്രത്യേക നോൽ കാർഡ് പ്രഖ്യാപിച്ച് ആർ.ടി.എ

uae
  •  2 months ago
No Image

ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ ബുക്കിങ്; പ്രതിദിനം 70,000 പേര്‍ക്ക് 

Kerala
  •  2 months ago
No Image

രാഹുല്‍ മാങ്കൂട്ടത്തില്‍ പാര്‍ട്ടിയും ജനങ്ങളും ആഗ്രഹിച്ച സ്ഥാനാര്‍ഥിയെന്ന് ഷാഫി പറമ്പില്‍ 

Kerala
  •  2 months ago
No Image

സാമ്പത്തിക തര്‍ക്കം; സുഹൃത്തിനോട് പ്രതികാരം ചെയ്യാന്‍ നാല് വിമാനങ്ങള്‍ക്ക് നേരെ ബോംബ് ഭീഷണി; കൗമാരക്കാരന്‍ പിടിയില്‍

latest
  •  2 months ago
No Image

സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ എഐസിസി തീരുമാനം അന്തിമം, വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളില്‍ യുഡിഎഫ് വന്‍ വിജയം നേടും: രമേശ് ചെന്നിത്തല

Kerala
  •  2 months ago
No Image

സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരി നാല് മുതല്‍ എട്ട് വരെ തിരുവനന്തപുരത്ത് 

Kerala
  •  2 months ago
No Image

വിമാനങ്ങളിലെ ബോംബ് ഭീഷണി തുടര്‍ക്കഥയാകുന്നു; അടിയന്തര യോഗം ചേര്‍ന്നു

latest
  •  2 months ago
No Image

തുടരെയുള്ള ബോംബ് ഭീഷണി; വിമാനങ്ങളില്‍ സുരക്ഷയ്ക്കായി ആയുധധാരികളായ സ്‌കൈ മാര്‍ഷലുകളുടെ എണ്ണം വര്‍ധിപ്പിച്ചു

latest
  •  2 months ago