HOME
DETAILS
MAL
backup
September 12 2017 | 01:09 AM
വാദപ്രതിവാദത്തില്‍
വിജയിക്കാനുള്ള ഹീനമായ
മാര്‍ഗം അക്രമമെന്ന്
കമല്‍ ഹാസന്
ചെന്നൈ:വാദപ്രതിവാദത്തില്‍ വിജയിക്കാനുള്ള ഏറ്റവും ഹീനമായ മാര്‍ഗമാണ് അക്രമമെന്ന് ചലച്ചിത്ര താരം കമല്‍ ഹാസന്.
മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയതിനെതിരേ പ്രതിഷേധിച്ചുകൊണ്ടാണ് അദ്ദേഹം ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്.
സംവാദത്തില്‍ ഒരാളെ നിശബ്ദമാക്കാനുള്ള എളുപ്പവഴിയാണ് തോക്കെടുക്കുകയെന്നത്. ഗൗരി ലങ്കേഷിനുനേരെയുണ്ടായതും അതുതന്നെയെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."