HOME
DETAILS

തൊഴില്‍ നിയമ ഭേദഗതി നീക്കം തൊഴിലാളി വിരുദ്ധമെന്ന്

  
backup
August 11 2016 | 23:08 PM

%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae-%e0%b4%ad%e0%b5%87%e0%b4%a6%e0%b4%97%e0%b4%a4%e0%b4%bf-%e0%b4%a8%e0%b5%80%e0%b4%95%e0%b5%8d


കല്‍പ്പറ്റ: കേന്ദ്ര സര്‍ക്കാര്‍ തൊഴില്‍ നിയമങ്ങള്‍ ഭേദഗതി ചെയ്യുന്നത് തൊഴിലാളികളോട് കാണിക്കുന്ന കടുത്ത ദ്രോഹമാണെന്ന് എ.ഐ.ടി.യു.സി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് ജെ. ഉദയഭാനു അഭിപ്രായപ്പെട്ടു. സെപ്റ്റംബര്‍ രണ്ടിന് ദേശവ്യാപകമായി നടക്കുന്ന 24 മണിക്കൂര്‍ പണിമുടക്കിനോടനുബന്ധിച്ച് സംയുക്ത ട്രേഡ് യൂനിയന്‍ ജില്ലാ സമിതിയുടെ നേനൃത്വത്തില്‍ കല്‍പ്പറ്റയില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നേടിയെടുത്ത അവകാശങ്ങള്‍ ആരുംതന്നെ അട്ടിമറിക്കാന്‍ ശ്രമിച്ചാലും ശക്തമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു. എന്‍.ഒ ദേവസി അധ്യക്ഷനായി. പി.കെ മൂര്‍ത്തി, പി.പി ആലി, കെ. ശ്രീനിവാസന്‍, വി.വി ബേബി, പി. ഗഗാറിന്‍, കെ. സുഗതന്‍, എസ്.ജി സുകുമാരന്‍, സി.എസ് സ്റ്റാന്‍ലിന്‍, എ.എ സുധാകരന്‍, സാം പി മാത്യു, സലീംകുമാര്‍, ഗിരീഷ് കല്‍പ്പറ്റ, യു.എ ഖാദര്‍, ഡി. രാജന്‍, സി. മൊയ്തീന്‍കുട്ടി, വി. യൂസഫ്, എ. ബാലചന്ദ്രന്‍, ബി. സുരേഷ്ബാബു, പി.കെ കുഞ്ഞിമൊയ്തീന്‍, കെ.ടി ബാലകൃഷ്ണന്‍, ഇബ്‌റാഹിം പടയന്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫലസ്തീന്‍ ലബനാന്‍ വിഷയങ്ങള്‍; ചര്‍ച്ച നടത്തി ഇറാന്‍ പ്രസിഡണ്ടും സഊദി കിരീടാവകാശിയും

Saudi-arabia
  •  a month ago
No Image

ബഹ്‌റൈനില്‍ ആകാശവിസ്മയങ്ങളുടെ മൂന്ന് നാളുകള്‍; ഇന്റര്‍നാഷണല്‍ എയര്‍ഷോക്ക് നാളെ തുടക്കം

bahrain
  •  a month ago
No Image

പനിക്ക് സ്വയം ചികിത്സ പാടില്ല: ഡെങ്കിപ്പനിക്കും എലിപ്പനിക്കുമെതിരെ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്

Kerala
  •  a month ago
No Image

തനിക്കും കുടുംബത്തിനുമെതിരെയുള്ള വ്യാജവാര്‍ത്തകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും: പി.പി ദിവ്യ

Kerala
  •  a month ago
No Image

തിരുവനന്തപുരത്ത് എലിപ്പനി ബാധിച്ച് ഒരാള്‍ മരിച്ചു; രണ്ട് പേര്‍ ചികിത്സയില്‍

Kerala
  •  a month ago
No Image

മുന്‍ മന്ത്രി എം.ടി പത്മ അന്തരിച്ചു

Kerala
  •  a month ago
No Image

എക്‌സാലോജിക്-സി.എം.ആര്‍.എല്‍ ഇടപാട്; സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ അന്വേഷണ ഏജന്‍സിക്ക് സമയം അനുവദിച്ച് ഹൈക്കോടതി

Kerala
  •  a month ago
No Image

2013 ലെ വഖഫ് ഭേദഗതിക്ക് മുന്‍കാല പ്രാബല്യമില്ല;  കേസ് റദ്ദാക്കി ഹൈക്കോടതി

Kerala
  •  a month ago
No Image

സംസ്ഥാനത്ത് അഞ്ച് ദിവസം മഴയ്ക്ക് സാധ്യത: വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

ഗസ്സ, ലബനാന്‍ ആക്രമണം നിര്‍ത്തണമെന്ന് അറബ്, ഇസ്‌ലാമിക് ഉച്ചകോടി; ട്രംപിന് കത്തയക്കും

International
  •  a month ago