HOME
DETAILS
MAL
മുംബൈയില്‍ മെഡിക്കല്‍ വിദ്യാര്‍ഥി തൂങ്ങി മരിച്ച നിലയില്‍
backup
September 13 2017 | 05:09 AM
മുംബൈ: മുംബൈയില്‍ മെഡിക്കല്‍ വിദ്യാര്‍ഥി തൂങ്ങി മരിച്ച നിലയില്‍. നായര്‍ ആശുപത്രി ഹോസ്റ്റല്‍ മുറിയിലാണ് ഭാഗ്യലക്ഷ്മി ഗൗതം ചന്ദ് എന്ന വിദ്യാര്‍ഥിയെ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്.
പരീക്ഷയെ കുറിച്ചുള്ള സമ്മര്‍ദ്ദമാണ് മരണകാരണമെന്നാണ് പൊലിസ് പറയുന്നത്. കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."