HOME
DETAILS
MAL
വാഹനാപകടത്തില്‍ വയോധികന് പരുക്ക്
backup
September 13 2017 | 06:09 AM
വണ്ടൂര്‍: പോരൂര്‍ അയനിക്കോട്ട് നടന്ന വാഹനാപകടത്തില്‍ വയോധികന് പരുക്ക്. കാളികാവ് സ്വദേശി ചൂട്ടേന്‍ ഹംസാക്കാണ് പരുക്കേറ്റത്. ഇദ്ദേഹം സഞ്ചരിച്ചിരുന്ന ബൈക്ക് എതിര്‍ദിശയില്‍നിന്നും വരികയായിരുന്ന കാര്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹത്തെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."