HOME
DETAILS

വൈദ്യുതിയില്ല: ഫ്‌ളോറിഡയിലെ നഴ്‌സിങ് ഹോമില്‍ അഞ്ചു പേര്‍ മരിച്ചു

  
backup
September 14 2017 | 01:09 AM

%e0%b4%b5%e0%b5%88%e0%b4%a6%e0%b5%8d%e0%b4%af%e0%b5%81%e0%b4%a4%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2-%e0%b4%ab%e0%b5%8d%e2%80%8c%e0%b4%b3%e0%b5%8b%e0%b4%b1%e0%b4%bf%e0%b4%a1%e0%b4%af


ഫ്‌ളോറിഡ: ഇര്‍മ ചുഴലിക്കാറ്റ് നാശംവിതച്ച ഫ്‌ളോറിഡയിലെ നഴ്‌സിങ് ഹോമില്‍ വൈദ്യുതി ബന്ധം നിലച്ചതിനെ തുടര്‍ന്ന് അഞ്ചു മരണം. മൂന്നു ദിവസമായി ഇവിടെ വൈദ്യുതി ഇല്ലാത്തത് ആശുപത്രി പ്രവര്‍ത്തനങ്ങളെ ബാധിച്ചിരുന്നു.
ഇതാണ് രോഗികള്‍ മരിക്കാനിടയാക്കിയത്. ഇതില്‍ മൂന്നു പേരുടെ മൃതദേഹം ആശുപത്രിയില്‍ നിന്നും രണ്ടുപേരുടേത് ആശുപത്രി പരിസരത്തുനിന്നുമാണ് ലഭിച്ചത്. ഇവര്‍ ആശുപത്രിയിലെത്തും മുന്‍പ് മരിച്ചതായി പൊലിസ് വ്യക്തമാക്കി.
അതേസമയം മേഖലയില്‍ നിന്ന് 115 വീടുകള്‍ ഒഴിപ്പിച്ചതായി ബ്രൊവാര്‍ഡ് കൗണ്ടി മേയര്‍ ബാര്‍ബറ ഷെരീഫ് പറഞ്ഞു. ഫ്‌ളോറിഡയില്‍ ഒരുകോടിയിലധികം പേരെ വൈദ്യുതിയുടെ അഭാവത്തെ തുടര്‍ന്ന് ഒഴിപ്പിച്ചതായി പൊലിസ് പറഞ്ഞു. നഴ്‌സിങ് ഹോമില്‍ രോഗികള്‍ മരിച്ച സംഭവത്തില്‍ പൊലിസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
നഗരത്തിലെ ജനവാസ കേന്ദ്രങ്ങളിലും ആശുപത്രികളിലും തിരച്ചില്‍ നടത്തുന്നുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എമ്പുരാന്റെ മാപ്പ് ഏശിയില്ല? ; റെയ്ഡിന് പിന്നാലെ ഗോകുലം ഗോപാലനെ ചോദ്യം ചെയ്യുന്നു

Kerala
  •  18 days ago
No Image

വഖഫ് നിയമഭേദഗതിക്കെതിരെ സുപ്രിം കോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ്

National
  •  18 days ago
No Image

2025ലും കുതിപ്പ് തുടര്‍ന്ന് ലുലു; ഏറ്റവും സമ്പന്നനായ മലയാളി യൂസഫലി തന്നെ; ലോകം കീഴടക്കി മസ്‌ക്; ഫോബ്‌സ് ശതകോടീശ്വര പട്ടിക പുറത്തിറക്കി

Kerala
  •  18 days ago
No Image

ഗോകുലം ഗോപാലന്റെ വീട്ടില്‍ ഇ.ഡി റെയ്ഡ്; ഫെമ നിയമ ലംഘനം നടത്തിയെന്ന്

Kerala
  •  18 days ago
No Image

എസ്.ഡി.പി.ഐ പ്രവര്‍ത്തകരുടെ വീടുകളില്‍ എന്‍.ഐ.എ റെയ്ഡ്    

Kerala
  •  18 days ago
No Image

വഖ്ഫ് ബിൽ പാസായതോടെ സഭാ സ്വത്തുക്കൾക്കും ബോർഡ് വരുമോ? ക്രിസ്ത്യൻ സംഘടനകളിൽ ആശങ്ക; വീണ്ടും ചർച്ചയായി മദ്രാസ് ഹൈക്കോടതിയിലെ കേസ്

National
  •  18 days ago
No Image

സ്വര്‍ണവില ഇന്ന് കുത്തനെ ഇടിഞ്ഞു; കുറഞ്ഞത് ആയിരത്തിലേറെ രൂപ, ആവശ്യക്കാര്‍ ജ്വല്ലറിയിലേക്ക് കുതിച്ചോളൂ

Business
  •  18 days ago
No Image

ട്രംപിന്റെ തീരുവ: പണി യു.എസ് വിപണിക്കും കിട്ടി, ഓഹരി വിപണി കുത്തനെ ഇടിഞ്ഞു, ഇത്രയും വലിയ തിരിച്ചടി കൊറോണക്കാലത്തിന് ശേഷം ആദ്യമെന്ന് റിപ്പോര്‍ട്ട്

International
  •  18 days ago
No Image

വഖ്ഫ് ബില്ലിനെതിരേ സുപ്രിംകോടതിയെ സമീപിക്കും; നിയമസഭയിൽ: എം.കെ സ്റ്റാലിന്‍

National
  •  18 days ago
No Image

ചൈനക്കാരുമായുള്ള പ്രണയവും ലൈംഗികബന്ധവും ഒഴിവാക്കണം; ട്രംപ് ഭരണകൂടത്തിന്റെ കർശന നിർദേശം

International
  •  18 days ago