HOME
DETAILS

'ജി.എസ്.ടിയിലെ വ്യാപാരി ദ്രോഹ നയങ്ങള്‍ തിരുത്തണം'

  
backup
September 14, 2017 | 4:19 AM

%e0%b4%9c%e0%b4%bf-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%9f%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%be%e0%b4%b0%e0%b4%bf-%e0%b4%a6%e0%b5%8d

 

കല്‍പ്പറ്റ: ജി.എസ്.ടിയിലെ വ്യാപാരി ദ്രോഹ നയങ്ങള്‍ തിരുത്തണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ്് ടി. നസിറുദ്ദീന്‍ ആവശ്യപ്പെട്ടു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലാ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാടക കുടിയാന്‍ നിയമം ചെറുകിട വ്യാപാരികളെ സംരക്ഷിക്കുന്ന വിധത്തിന്‍ എത്രയും പെട്ടെന്ന് നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് കെ.കെ വാസുദേവന്‍ അധ്യക്ഷനായി. ചടങ്ങില്‍ പുതിയ സംസ്ഥാന ഭാരവാഹികള്‍ക്ക് സ്വീകരണം നല്‍കി.
ജില്ലാ ജന. സെക്രട്ടറി ഒ.വി വര്‍ഗീസ് സ്വാഗതവും ട്രഷറര്‍ ഇ. ഹൈദ്രു നന്ദിയും പറഞ്ഞു. ജോജിന്‍ ടി ജോയി, കുഞ്ഞിരായിന്‍ ഹാജി, കെ.ടി ഇസ്മായില്‍, നൗഷാദ് കാക്കവയല്‍, ഡോ. മാത്യു തോമസ്, വിജയന്‍ കുടിലില്‍ സംസാരിച്ചു. അഷറഫ് വേങ്ങാട്, പി.വൈ മത്തായി, കമ്പ അബ്ദുള്ള ഹാജി, സി.വി വര്‍ഗീസ്, പി.ടി അഷറഫ്, ഇ.ടി ബാബു, ടി.സി വര്‍ഗീസ്, നജീബ് പൂങ്ങാടന്‍, അഷറഫ് കൊട്ടാരം, കുഞ്ഞുമോന്‍, അബ്ദുല്‍ നാസര്‍, ഷാജി കരിഷ്മ, റഷീദ്, മുനീര്‍, ഷൈലജ ഹരിദാസ്, ശ്രീജ ശിവദാസ്, സിജിത്ത് ജയപ്രകാശ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെ.എസ്.ഇ.ബിയിൽ ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ്: അസിസ്റ്റന്റ് എഞ്ചിനീയർ ഉൾപ്പെടെ 3 ജീവനക്കാർക്ക് സസ്‌പെൻഷൻ  

Kerala
  •  12 hours ago
No Image

പശ്ചിമ ബംഗാളിൽ ഭിന്നിപ്പിന്റെ രാഷ്ട്രീയം കളിക്കാൻ ബി.ജെ.പി; അദീന മസ്ജിദിന് മുന്നിൽ ശിവലിംഗം സ്ഥാപിക്കാൻ ശ്രമം, പ്രദേശം സംഘർഷഭരിതം

National
  •  13 hours ago
No Image

സംസ്ഥാനത്ത് എഐ ക്യാമറകൾ പ്രവർത്തനസജ്ജം: ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയീടാക്കൽ പുനരാരംഭിച്ചു

Kerala
  •  13 hours ago
No Image

ഔദ്യോഗിക വാഹനത്തിൽ മദ്യക്കുപ്പിയും ചീട്ടും: തൊടുപുഴയിൽ എസ്.ഐക്കും സി.പി.ഒക്കും സസ്പെൻഷൻ

Kerala
  •  13 hours ago
No Image

ബെഷിക്താസിലേക്ക് ചേക്കേറാനൊരുങ്ങി മുഹമ്മദ് സലാഹ്; ധാരണയായതായി റിപ്പോർട്ട്

International
  •  14 hours ago
No Image

ധർമേന്ദ്ര പ്രധാൻ പുറത്തേക്ക്; പ്രൾഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധികച്ചുമതല; രാഷ്ട്രപതിയുടെ ഉത്തരവിറങ്ങി

National
  •  14 hours ago
No Image

സമയമാറ്റം അറിയിക്കാതെ ട്രെയിൻ നേരത്തെ പോയി; യാത്രക്കാരന് 31,784 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കമിഷൻ

Kerala
  •  14 hours ago
No Image

'ഇന്ത്യൻ യുവത്വത്തിന് ബിഗ് സല്യൂട്ട്'; കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ

Kerala
  •  15 hours ago
No Image

"പാറ്റകൾ എന്ന് വിളിച്ചതിന് ചീഫ് ജസ്റ്റിസിന് നന്ദി, ആ പരാമർശമില്ലായിരുന്നെങ്കിൽ ഈ സമരം നടക്കില്ലായിരുന്നു": അഭിജീത് ദീപ്കെ

National
  •  15 hours ago
No Image

എഥനോളിന്റെ അളവോ ഗുണനിലവാരമോ പരിശോധിക്കാൻ സംവിധാനമില്ല, കമ്പനികൾ തരുന്നത് വിൽക്കുന്നു; കേന്ദ്ര സർക്കാരിന് മുന്നിൽ പരാതിയുമായി പെട്രോൾ പമ്പുടമകൾ

National
  •  16 hours ago