കേരള മുസ്‌ലിം പ്രബോധനം ആഗോളതലത്തില്‍ അനിവാര്യം: അബ്ബാസലി ശിഹാബ് തങ്ങള്‍
കരുവാരകുണ്ട്: ആഗോളതലത്തില്‍ ഇസ്‌ലാമിക പ്രബോധനം അനിവാര്യമാണെന്ന് അബ്ബാസലി ശിഹാബ് തങ്ങള്‍ സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ പറഞ്ഞു. എസ്.കെ.എസ്.എസ്.എഫ് മലപ്പുറം ജില്ലാ ത്വലബ കോണ്‍ഫറന്‍സ് ദാറുന്നജാത്ത് കെ.ടി ഉസ്താദ് കണ്‍വെന്‍ഷന്‍ സെന്റര്‍ ഖുര്‍ത്തുബ നഗരിയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരിപാടികള്‍ക്ക് തുടക്കം കുറിച്ച് സയ്യിദ് ഒ.എം.എസ് തങ്ങള്‍ പതാക ഉയര്‍ത്തി. സിയാറത്തിന്ന് കേന്ദ്ര മുശാവറ അംഗം ഒ.കുട്ടി മുസ്ലിയാര്‍ നേതൃത്വം നല്‍കി. ഉദ്ഘാടന സെഷനില്‍ ഫക്‌റുദ്ധീന്‍ ഹസനി തങ്ങള്‍ അധ്യക്ഷനായി. പി.കുഞ്ഞാണി മുസ്ലിയാര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. എ.പി അനില്‍ കുമാര്‍ എം.എല്‍.എ ,മൊയ്തീന്‍കുട്ടി ഫൈസി വാക്കോട്,സാബിഖലി ശിഹബ് തങ്ങള്‍,ഹാശിറലി തങ്ങള്‍,നിയാസലി തങ്ങള്‍, സൈദാലി മുസ്ലിയാര്‍ മാമ്പുഴ,മൊയ്തീന്‍ ഫൈസി പുത്തനഴി,ഹംസ റഹ്മാനി,ലത്തീഫ് ഫൈസി,ഉസ്മാന്‍ ഫൈസി ഏറിയാട്, റഹീം മാസ്റ്റര്‍ ചുഴലി, പി.എം.റഫീഖ് അഹ്മദ് തിരൂര്‍,വി.കെ.ഹാറൂന്‍ റഷീദ് മാസ്റ്റര്‍, ഡോ.സുബൈര്‍ ഹുദവി ചേകനൂര്‍, സി.ടി.ജലീല്‍ മാസ്റ്റര്‍ പട്ടര്‍ക്കുളം എന്നിവര്‍ സംസാരിച്ചു.
രണ്ടാം സെഷനില്‍ എം.പി മുഹമ്മദ് മുസ്‌ലിയാര്‍ കടുങ്ങല്ലൂര്‍ അദ്ധ്യക്ഷനായി. അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് ഉദ്ഘാടനം ചെയ്തു.ത്വയ്യിബ് ഫൈസി,ശാഹുല്‍ ഹമീദ് മാസ്റ്റര്‍,സലീം എടക്കര,ഡോ.ബഷീര്‍ മാസ്റ്റര്‍ പ്രസംഗിച്ചു. വിസ്മയ വിരുന്ന് നൗഫല്‍ ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പാണക്കാട് സയ്യിദ് ഹാരിസലി ശിഹാബ് തങ്ങള്‍,സയ്യിദ് ഉമറലി തങ്ങള്‍ മണ്ണാരക്കല്‍,ഒ.എം.ശിഹാബ് തങ്ങള്‍,യു.കെ.എം.ബഷീര്‍ മൗലവി,ഉമര്‍ ദാരിമി പുളിയക്കോട്,ഹനീഫ മാസ്റ്റര്‍ അയ്യായ,ജഅ്ഫര്‍ ഫൈസി പഴമള്ളൂര്‍,ശമീര്‍ ഫൈസി പുത്തനങ്ങാടി,റാസി ബാഖവി സൂപ്പര്‍ ബസാര്‍,സൈനുല്‍ ആബിദ് മാസ്റ്റര്‍,മഹ്ബൂബ് ഫൈസി പാതാര്‍,സലാം ഫൈസി ഇരിങ്ങാട്ടിരി,സലാം ദാരിമി പണത്തുമ്മല്‍,സി.അബ്ദുല്ല മുസ്‌ലിയാര്‍ വൂര്‍,മുഹമ്മദ് ദാരിമി,അമാനുല്ല ദാരിമി,മുസ്തഫ ദാരിമി,മുഹമ്മദലി ഫൈസി,മുഖ്താര്‍ ഫൈസി മണലിപ്പുഴ
ഫരീദ് റഹ്മാനി ,ഖാരിഅ് അനീസ് റഹ്മാന്‍ ഭഡ്ക്കല്‍,സത്താര്‍ പന്തല്ലൂര്‍, ഇണ്ണിന്‍ ഹാജി, മുഹമ്മദലി വാഫി കാവനൂര്‍,ജലാല്‍ വാഫി വള്ളിക്കാമ്പറ്റ, സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍,സയ്യിദ് മശ്ഹൂര്‍ തങ്ങള്‍ കുറുമ്പത്തൂര്‍,റഫീഖ് നെല്ലിക്കുത്ത്,ജുനൈദ് പാട്ടിക്കാട്,നജീബുല്ല ഫൈസി പള്ളിപ്പുറം, അല്‍ത്വാഫ് മാമ്പുഴ, മുഈനുദ്ദീന്‍ വാഫി വളയംകുളം, ശബീര്‍ കൂരാട് സംസാരിച്ചു.
നാളെ രാവിലെ ഏഴിന് അസീസ് മുസ്‌ലിയാര്‍ മൂത്തേടം നസ്വീഹത്ത് നല്‍കും.വിവിധ സെഷനില്‍ സി.ഹംസ സാഹിബ് മേലാറ്റൂര്‍, അബ്ദുസ്സമദ് പൂക്കോട്ടൂര്‍ , റഹ്മതുല്ലാഹ് ഖാസിമി മൂത്തേടവും, ഡോ.സാലിം ഫൈസി കുളത്തൂരും സംബന്ധിക്കും. സമാപന സമ്മേളനത്തില്‍ ശഹീര്‍ അന്‍വരി പുറങ്ങ് അദ്ധ്യക്ഷനാകും പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും ശൈഖുല്‍ ജാമിഅ കെ.ആലിക്കുട്ടി മുസ്ലിയാര്‍ അനുഗ്രഹ പ്രഭാഷണവും അഡ്വ.ഓണമ്പിള്ളി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണവും നടത്തും. ഫൈസി വെള്ളായിക്കോട്,അഹ്മദ് വാഫി കക്കാട്,ഡോ.കെ.ടി.ജാബിര്‍ ഹുദവി,അബ്ദുല്‍ ഗഫൂര്‍ അന്‍വരി മൂതൂര്‍,ആഷിഖ് കുഴിപ്പുറം,ആസ്വിഫ് ദാരിമി പുളിക്കല്‍,ഷാഫി മാസ്റ്റര്‍ ആട്ടീരി,ഉമറുല്‍ ഫാറൂഖ് കരിപ്പൂര്‍,നൗഷാദ് ചെട്ടിപ്പടി,സിദ്ദീഖ് മാസ്റ്റര്‍ ചെമ്മാട്,സയ്യിദ് ഹമീദ് തങ്ങള്‍ മഞ്ചേരി,സി.പി.ബാസിത് ഹുദവി തിരൂര്‍,ഉവൈസ് പതിയാങ്കര,ശംസുദ്ധീന്‍ ബദരി എന്നിവര്‍ സംബന്ധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."