HOME
DETAILS
MAL
അനിശ്ചിതകാല സത്യാഗ്രഹത്തിനു ഐ.എന്‍.എല്‍ പിന്തുണ
backup
September 16 2017 | 09:09 AM
നീലേശ്വരം: പള്ളിക്കര മേല്‍പാലം നിര്‍മാണം ഉടന്‍ ആരംഭിക്കണമെന്നാവശ്യപ്പെട്ട് എം.പി പി. കരുണാകരന്റെ നേതൃത്വത്തില്‍ നടക്കുന്ന അനിശ്ചിതകാല സത്യാഗ്രഹത്തിന് ഐ.എന്‍.എല്‍ തൃക്കരിപ്പൂര്‍ നിയോജക മണ്ഡലം കമ്മിറ്റി പിന്തുണ പ്രഖ്യാപിച്ചു. വികസനത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസും ബി.ജെ.പിയും മുഖം തിരിക്കുന്നതു രാഷ്ട്രീയ മുതലെടുപ്പിനു വേണ്ടിയാണെന്നും യോഗം വിലയിരുത്തി. ആ വസ്തുത തിരിച്ചറിഞ്ഞു കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാവരും സമരത്തില്‍ അണിനിരക്കണമെന്നു ജനറല്‍ സെക്രട്ടറി അബ്ദുല്‍ റസാഖ് പുഴക്കര ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."