HOME
DETAILS
MAL
വേങ്ങര ഉപതെരഞ്ഞെടുപ്പ്: പി.പി ബഷീര്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി
backup
September 17 2017 | 10:09 AM
തിരുവനന്തപുരം : മലപ്പുറം ജില്ലയിലെ വേങ്ങര നിയോജമണ്ഡലത്തിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ പി പി ബഷീര്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയാകും. ഇന്ന് ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്.
എ ആര്‍ നഗര്‍ മമ്പുറം സ്വദേശിയായ ഇദ്ദേഹം സി.പി.എം തിരൂരങ്ങാടി ഏരിയാ കമ്മിറ്റി അംഗമാണ്.
ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയംഗം, തിരൂരങ്ങാടി ബ്‌ളോക്ക് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."