HOME
DETAILS

മുസ്‌ലിം വനിതകളുമായി സംവദിക്കാനൊരുങ്ങി മോദി; ആളെക്കൂട്ടാന്‍ മദ്രസകള്‍ക്ക് യു.പി സര്‍ക്കാറിന്റെ നിര്‍ദ്ദേശം

  
backup
September 18, 2017 | 5:35 AM

pm-narendra-modis-minority-interaction-event

ലക്‌നോ: മുത്തലാഖും മറ്റും ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ക്കിടയില്‍ മുസ്‌ലിം സ്ത്രീകളുമായി സംവാദത്തിനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. വെള്ളിയാഴ്ച ഉത്തര്‍പ്രദേശിലാണ് സംവാദം സംഘടിപ്പിക്കുന്നത്.

പരിപാടിക്ക് ആളുകളെ എത്തിക്കാന്‍ സംസ്ഥാനത്തെ മദ്രസകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. ഓരോ മദ്രസകളും 25 സ്ത്രീകളെയെങ്കിലും എത്തിക്കണമെന്നാണ് നിര്‍ദ്ദേശം.

ആളെക്കൂട്ടാനുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശം കടുത്ത പ്രതിഷേധത്തിനിടയാക്കിയിരിക്കുകയാണ്. ബി.ജെ.പി പ്രവര്‍ത്തകരെ ഏല്‍പിക്കേണ്ട പണിയാണിതെന്ന് ടീച്ചേഴ്‌സ് അസോസിയേഷന്‍ മദാരിസ് അറേബ്യ ജനറല്‍ സെക്രട്ടറി ദീവാന്‍ സാഹിബ് സമ പ്രതികരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'യുഎഇയുടെ വികസന മാതൃകയ്ക്കുള്ള ആഗോള അംഗീകാരം'; ജി7 ഉച്ചകോടിയിലെ പ്രസിഡന്റിന്റെ പങ്കാളിത്തത്തെക്കുറിച്ച് അൻവർ ഗർഗാഷ്

uae
  •  2 days ago
No Image

'ധാരണാപത്രം അന്തിമമല്ല, ലംഘിച്ചാൽ തലയിൽ ബോംബിടും': ഇറാനെതിരെ കടുത്ത ഭീഷണിയുമായി ട്രംപ്‌

International
  •  2 days ago
No Image

ആഗോള സാമ്പത്തിക ഭൂപടത്തിൽ യുഎഇ തിളക്കം; മികച്ച സാമ്പത്തിക അവസരങ്ങളിൽ ദുബൈ ആദ്യ അഞ്ചിൽ, അതിവേഗം വളരുന്ന നഗരമായി അബുദബിയും

uae
  •  2 days ago
No Image

ഷിഗെല്ല ബാധിച്ച് ഒരാള്‍ കൂടി മരിച്ചു; ഇന്ന് 12 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു

Kerala
  •  2 days ago
No Image

200 കോടിയുടെ തട്ടിപ്പ്- രാമക്ഷേത്ര ട്രസ്റ്റിമാർക്കെതിരെ പരാതി നൽകി മുൻ കർസേവകൻ

National
  •  2 days ago
No Image

'ദുബൈ-ഇറ്റ്'; വിപ്ലവകരമായ പുതിയ തൊഴിൽ സംസ്കാര പദ്ധതിയുമായി ശൈഖ് മുഹമ്മദ്‌

uae
  •  2 days ago
No Image

യുവതിയെ വിവാഹം കഴിക്കാന്‍ തടസമാകുമെന്ന് സംശയം; ആറുവയസുകാരനെ കഴുത്തറുത്ത് കൊന്നു; പ്രതി പിടിയില്‍

National
  •  2 days ago
No Image

തെരുവുനായ പിന്തുടർന്നു; സ്‌കൂട്ടർ മറിഞ്ഞ് പരുക്കേറ്റ വയോധിക മരിച്ചു

Kerala
  •  2 days ago
No Image

നീറ്റ് പുനഃപരീക്ഷ: ഉദ്യോഗാർഥികൾക്ക് ബസ് ചാർജിൽ 50% ഇളവുമായി യു.പി സർക്കാർ; താമസസൗകര്യവും ഒരുക്കും

National
  •  2 days ago
No Image

ഗില്ലിനും ഇഷാന്‍ കിഷനും സെഞ്ചുറി; അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യക്ക് 402 റണ്‍സിന്റെ കൂറ്റന്‍ സ്‌കോര്‍

Cricket
  •  2 days ago