HOME
DETAILS

എം. മുഹമ്മദ് കുഞ്ഞി(വ്യാപാരി)

  
backup
September 19, 2017 | 6:30 AM

%e0%b4%8e%e0%b4%82-%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b5%8d-%e0%b4%95%e0%b5%81%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%bf%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa

 

നീലേശ്വരം പള്ളിക്കരയില്‍ മേല്‍പാലം നിര്‍മിക്കാന്‍ പി. കരുണാകരന്‍ എം.പിയുടെ നേതൃത്വത്തില്‍ തുടങ്ങിയ സമരം വിജയിക്കണമെന്ന പ്രാര്‍ഥനയോടെ വിളിപ്പാടകലെ എം. മുഹമ്മദ് കുഞ്ഞിയുണ്ട്. മേല്‍പാലത്തിനായി വര്‍ഷങ്ങള്‍ക്കു മുമ്പു സ്ഥലമേറ്റെടുത്തപ്പോള്‍ ഇദ്ദേഹത്തിന്റെ കട നിന്നിരുന്ന മൂന്നു സെന്റും താമസിച്ചിരുന്ന വീട് ഉള്‍പ്പെടെ 13സെന്റും നഷ്ടപ്പെട്ടിരുന്നു.
തുച്ഛമായ നഷ്ടപരിഹാരമാണ് അന്നു ലഭിച്ചത്.നേരത്തെ നിലനിന്നിരുന്ന വീടിനു അല്‍പം മാറി പുതിയ വീടെടുത്തു. കടയുടെ നേരെ എതിര്‍വശത്ത് എട്ടു വര്‍ഷം മുമ്പ് ന്യൂ സ്റ്റോര്‍ എന്ന പേരില്‍ പുതിയ കടയും തുടങ്ങി. ന്യായമായ നഷ്ടപരിഹാരത്തുകയ്ക്കായി നടത്തിയ കേസില്‍ അനുകൂല വിധിയുണ്ടായിട്ടും ബാക്കി തുക ഇരുവരെയായും ലഭിച്ചിട്ടില്ല.
എം.പി നടത്തുന്ന സമരത്തില്‍ മേല്‍പാലം യാഥാര്‍ഥ്യമാകുന്നതിനൊപ്പം ഈ തുക കിട്ടാനും ഇടപെടലുണ്ടാകുമെന്ന പ്രതീക്ഷയിലാണെന്നു മുഹമ്മദ് കുഞ്ഞി പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

"പാറ്റകൾ എന്ന് വിളിച്ചതിന് ചീഫ് ജസ്റ്റിസിന് നന്ദി, ആ പരാമർശമില്ലായിരുന്നെങ്കിൽ ഈ സമരം നടക്കില്ലായിരുന്നു": അഭിജീത് ദീപ്കെ

National
  •  3 days ago
No Image

എഥനോളിന്റെ അളവോ ഗുണനിലവാരമോ പരിശോധിക്കാൻ സംവിധാനമില്ല, കമ്പനികൾ തരുന്നത് വിൽക്കുന്നു; കേന്ദ്ര സർക്കാരിന് മുന്നിൽ പരാതിയുമായി പെട്രോൾ പമ്പുടമകൾ

National
  •  3 days ago
No Image

ഗൾഫ് വ്യോമ മേഖല ആഗസ്റ്റ് 31 വരെ ഉപയോഗിക്കരുത്: വിമാന കമ്പനികൾക്ക് യൂറോപ്യൻ യൂണിയൻ മുന്നറിയിപ്പ്

Saudi-arabia
  •  3 days ago
No Image

'ഇത് വിദ്യാർഥികളുടെയും യുവാക്കളുടെയും വിജയം'; ധർമേന്ദ്ര പ്രധാൻ രാജിയിൽ പ്രതികരണവുമായി പ്രിയങ്ക ഗാന്ധിയും കെ.സി. വേണുഗോപാലും

Kerala
  •  3 days ago
No Image

ഷാർജയിൽ കൊടും ചൂടിൽ ആശ്വാസമായി കനത്ത മഴയും ഇടിമിന്നലും; അൽ ധൈദിൽ വാദികളിലൂടെ ശക്തമായ ഒഴുക്ക്

uae
  •  3 days ago
No Image

വിദ്യാർഥികളുടെ ഇച്ഛാശക്തിക്ക് മുന്നിൽ കേന്ദ്ര സർക്കാർ മുട്ടുകുത്തി; സമരം മോദി സർക്കാരിന്റെ അമിതാധികാര വാഴ്ചയ്ക്കേറ്റ കനത്ത തിരിച്ചടിയെന്ന് പിണറായി വിജയൻ

Kerala
  •  3 days ago
No Image

യൂറോപ്പിൽ കാട്ടുതീ പടരുന്നു; രണ്ടു ലക്ഷത്തോളം പേരെ ഒഴിപ്പിച്ചു, സ്‌പെയ്‌നിൽ ദേശീയ അടിയന്തരാവസ്ഥ

International
  •  3 days ago
No Image

ആറു മാസത്തിൽ 86 ജീവനുകൾ; സംസ്ഥാനത്ത് ചെറുപ്പക്കാർക്കിടയിൽ ആത്മഹത്യാനിരക്ക് കുത്തനെ ഉയരുന്നു

Kerala
  •  3 days ago
No Image

'ഈ സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് മാറ്റേണ്ട സമയം എത്തിയിരിക്കുന്നു'; ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചതിന് പിന്നാലെ വിദ്യാർഥികളെ അഭിനന്ദിച്ച് രാഹുൽ ​ഗാന്ധി

National
  •  3 days ago
No Image

സമരം അവസാനിപ്പിച്ച് സിജെപി; എല്ലാ ആവശ്യവും അംഗീകരിച്ച് കേന്ദ്ര സര്‍ക്കാര്‍

National
  •  3 days ago