HOME
DETAILS

ഉത്തര്‍പ്രദേശില്‍ സ്‌കൂളിനു മുകളില്‍ നിന്ന് താഴേക്ക് തള്ളിയിട്ട വിദ്യാര്‍ഥിനി മരിച്ചു

  
backup
September 19, 2017 | 6:59 AM

student-died-thrown-off-from-school

ദിയോറ: ഉത്തര്‍പ്രദേശിലെ ദിയോറയില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയെ സ്‌കൂളിനു മുകളില്‍ നിന്ന് എറിഞ്ഞു കൊലപ്പെടുത്തി. നെഹ്‌റു നഗറിലെ മോഡേണ്‍ സിറ്റി മോണ്ടിസോറി സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് കൊല്ലപ്പെട്ടത്. കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് മരിച്ചത്. തന്നെ ആരോ പിന്നില്‍ നിന്ന് തള്ളിയിട്ടതാണെന്ന് മരിക്കുന്നതിന് തൊട്ടു മുന്‍പ്് കുട്ടി പറഞ്ഞതായി പിതാവ് പറഞ്ഞു.

സ്‌കൂളിലെ മറ്റു കുട്ടികളാണ് തന്റെ വീട്ടിലെത്തി സംഭവം അറിയിച്ചതെന്നും അധ്യാപകര്‍ തന്നെ അറിയിച്ചില്ലെന്നും പിതാവ് പറഞ്ഞു. താന്‍ എത്തിയാണ് കുട്ടിയെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചതെന്നും യാത്രാമധ്യേയാണ് തന്നെ ആരോ തള്ളിയിട്ടതാണെന്നും കുട്ടി പറഞ്ഞത്. എന്നാല്‍ ആശുപത്രിയിലെത്തുമ്പോഴേക്കും കുട്ടി മരിച്ചിരുന്നു.

എന്നാല്‍, തങ്ങള്‍ രക്ഷിതാവിനെ വിവരമറിയിച്ചിരുന്നുവെന്നും കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നുവെന്നും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മിതിലേഷ് മിശ്ര പറഞ്ഞു. സ്‌കൂളിലെ സി.സി.ടി.വി ക്യാമറകള്‍ കുറച്ചുദിവസമായി പ്രവര്‍ത്തനരഹിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പെരിയ ഇരട്ട കൊലക്കേസിലെ പ്രതികള്‍ക്ക് വീണ്ടും കൂട്ട പരോള്‍; വ്യാപക പ്രതിഷേധം 

Kerala
  •  15 days ago
No Image

'കണ്ണാടിയില്‍ നോക്കാറുണ്ടോ എന്ന് മകന്‍ ചോദിച്ചു; പത്രസമ്മേളനങ്ങളിലെ ശരീരഭാഷ ശരിയല്ലെന്ന വിമര്‍ശനം അംഗീകരിച്ച് എം.വി ഗോവിന്ദന്‍

Kerala
  •  15 days ago
No Image

ദേശീയ സുരക്ഷയിൽ വിട്ടുവീഴ്ചയില്ലെന്ന് സഊദി; ജിസിസി റെയിൽവേ കരാറിനും വിസിൽബ്ലോവർ നിയമത്തിനും മന്ത്രിസഭയുടെ അംഗീകാരം

Saudi-arabia
  •  15 days ago
No Image

അച്ഛന്റെ പേര് പറഞ്ഞാല്‍ എന്താണ് കുഴപ്പം? അച്ഛന്റെ പേര് പറയാനാണ് വായിച്ചത്, അമ്മയുടെ പേരുകൂടി പറയണമെന്നുണ്ടായിരുന്നു; പേര് വിവാദത്തില്‍ മുഖ്യമന്ത്രി 

Kerala
  •  15 days ago
No Image

പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി

Kerala
  •  15 days ago
No Image

വന്ദേമാതരം മുഴുവന്‍ ആലപിക്കുമെന്ന് അറിയില്ലായിരുന്നു; രാജ്ഭവനില്‍ നിന്നാണ് തീരുമാനം വന്നത്; സത്യപ്രതിജ്ഞ ചടങ്ങിലെ വിവാദത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി 

Kerala
  •  15 days ago
No Image

മഞ്ഞക്കുറ്റികള്‍ ഇനിയില്ല; സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കിയതായി മുഖ്യമന്ത്രി വി.ഡി സതീശന്‍

Kerala
  •  15 days ago
No Image

കുവൈത്തിൽ പൊതുമേഖലയ്ക്ക് 6 ദിവസത്തെ പെരുന്നാൾ അവധി പ്രഖ്യാപിച്ചു

uae
  •  15 days ago
No Image

ലക്ഷദ്വീപില്‍ അവധി ആഘോഷിക്കാനെത്തിയ മലയാളി വ്യോമസേനാ വിങ് കമാന്‍ഡര്‍ കടലില്‍ മുങ്ങിമരിച്ചു

Kerala
  •  15 days ago
No Image

യുഎഇയിൽ ചൂട് കടുക്കുന്നു; വരുംദിവസങ്ങളിൽ താപനില 45 ഡിഗ്രിവരെ ഉയരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

uae
  •  15 days ago