HOME
DETAILS

റോഹിംഗ്യന്‍ മുസ്‌ലിംകള്‍ക്ക് വീണ്ടും സല്‍മാന്‍ രാജാവിന്റെ സഹായം: 15 മില്യന്‍ ഡോളര്‍ നല്‍കാന്‍ ഉത്തരവ്

  
backup
September 19, 2017 | 4:02 PM

544564564645

റിയാദ്: കഷ്ടത അനുഭവിക്കുന്ന മ്യാന്‍മറിലെ റോഹിംഗ്യന്‍ മുസ്‌ലിംകള്‍ക്ക് 15 മില്യണ്‍ ഡോളര്‍ കൂടി സഹായമായി നല്‍കാന്‍ സഊദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവ് ഉത്തരവിട്ടു. ചൊവ്വാഴ്ച റിയാദിലെ കൊട്ടാരത്തില്‍ ചേര്‍ന്ന ക്യാബിനറ്റ് മീറ്റിങിലാണ് സല്‍മാന്‍ രാജാവിന്റെ പ്രഖ്യാപനം. ഇവിടെ നടക്കുന്ന കൂട്ടക്കൊലയിലും ക്യാബിനറ്റ് അതീവ ദു:ഖം രേഖപ്പെടുത്തി.

മ്യാന്‍മറിലെ റോഹിംഗ്യന്‍ മുസ്‌ലിംകള്‍ വ്യാപകമായി പീഡിപ്പിക്കപ്പെടുകയാണ്. ഇവരുടെ വീടുകളും തിങ്ങി താമസിക്കുന്ന ഗ്രാമങ്ങളും മുസ്‌ലിം വിരുദ്ധര്‍ നശിപ്പിച്ച ഭയാനക സ്ഥിതി വിശേഷങ്ങളും യോഗം ചര്‍ച്ച ചെയ്തു. മ്യാന്‍മറിലെ ന്യൂനപക്ഷ വിഭാഗമായ റോഹിംഗ്യന്‍ മുസ്‌ലിംകള്‍ക്കെതിരെ നടത്തുന്ന നരഹത്യക്കെതിരെ അന്താരാഷ്ട്ര സമൂഹത്തെ മുന്നോട്ടു വരാന്‍ സഊദി ആഹ്വാനം ചെയ്തു.

ഇവരെ ഭൂപടത്തില്‍ നിന്നു തുടച്ചു നീക്കാനാണ് ശ്രമം നടക്കുന്നത്. ഇതിനെതിരെ ലോക സമൂഹം ശക്തമായി പ്രതികരിക്കണം- ക്യാബിനറ്റ് ആവശ്യപ്പെട്ടു. നേരെത്തെയും റോഹിംഗ്യന്‍ മുസ്‌ലിംകള്‍ക്ക് സഊദി സഹായം നല്‍കിയിരുന്നു. സഊദിയില്‍ റോഹിംഗ്യന്‍ തെരുവ് തന്നെ ഇവര്‍ക്ക് വേണ്ടി സഊദി ഭരണകൂടം അനുവദിച്ചിട്ടുണ്ട്.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചരിത്രത്തിലെ മൂന്നാമൻ! ലോകകപ്പ് ചരിത്രത്തിലെ അപൂർവ്വ നേട്ടവുമായി ആന്റണി ഗോർഡൻ

Football
  •  6 days ago
No Image

ലോക്ക് പൊളിച്ച് മെസിയുടെ മാന്ത്രിക കാലുകള്‍, ഇംഗ്ലണ്ടിന്റെ കഥ കഴിഞ്ഞു, അര്‍ജന്റീന കലാശപ്പോരിന്

Football
  •  6 days ago
No Image

ചരിത്രം കുറിച്ച് ലയണൽ മെസ്സി; ലോകകപ്പ് സെമിഫൈനലിലെ ഏറ്റവും പ്രായം കൂടിയ ഔട്ട്ഫീൽഡ് താരം!

Football
  •  6 days ago
No Image

സോളാർ ഗൂഢാലോചന: ഉമ്മൻ ചാണ്ടിയെ കുടുക്കാൻ കരുക്കൾ നീക്കിയത് കെ.ബി ഗണേഷ് കുമാർ? കൊട്ടാരക്കര കോടതിയിൽ നിർണായക സാക്ഷിവിസ്താരം

Kerala
  •  6 days ago
No Image

ഹോർമുസ് കടലിടുക്കിലെ ഇറാൻ ആക്രമണം: കാണാതായ ഇന്ത്യൻ ജീവനക്കാരൻ മരിച്ചു

International
  •  6 days ago
No Image

'നെറികേടുകൾക്ക് നേരെ വിരൽ ചൂണ്ടുന്നത് ധിക്കാരമെങ്കിൽ ഞങ്ങൾ ധിക്കാരികൾ'; പ്ലീഡർ നിയമന വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ പരോക്ഷ വിമർശനവുമായി അലോഷ്യസ് സേവ്യർ

Kerala
  •  6 days ago
No Image

ദുബൈയിലെ മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ സെപ്റ്റംബറിൽ അടയ്ക്കും; പുനരാരംഭിക്കുക വൻ മാറ്റങ്ങളോടെ

uae
  •  6 days ago
No Image

സിംഹാസനത്തിനരികെ ശുഭ്മാൻ ഗിൽ; ഐസിസി റാങ്കിംഗിൽ ഒന്നാം സ്ഥാനത്തോട് അടുത്ത് ഇന്ത്യൻ നായകൻ, ശ്രേയസിനും മുന്നേറ്റം!

Cricket
  •  6 days ago
No Image

"നീ മുസ്‌ലിമാണോ?" എന്ന് ചോദിച്ചറിഞ്ഞു; അമേരിക്കയിൽ ഇന്ത്യൻ വംശജന് നേരെ വംശീയാക്രമണം; പ്രതി അറസ്റ്റിൽ

International
  •  6 days ago
No Image

ഇംഗ്ലണ്ടിന്റെ ചരിത്രത്തിലെ 'എക്കാലത്തെയും മികച്ച സ്ട്രൈക്കറാണ് അവനാണെന്ന് ഇം​ഗ്ലീഷ് ഇതിഹാസ താരം സർ ജെഫ് ഹഴ്സ്റ്റ്

Football
  •  6 days ago