HOME
DETAILS
MAL
'സര്‍ക്കാര്‍ ഇടപെടണം'
backup
August 12 2016 | 20:08 PM
ചങ്ങരംകുളം: ആലംകോട് വില്ലേജ് ഓഫിസ് സുരക്ഷിതമല്ലാത്ത കെട്ടിടത്തിലേക്കു മാറ്റാത്ത റവന്യൂ വകുപ്പിന്റെ് നിലപാടില്‍ ചങ്ങരംകുളം പൗരസമിതി പ്രതിഷേധിച്ചു. ഗ്രാമപഞ്ചായത്ത് പുതിയ കെട്ടിടം നിര്മിച്ചുനല്കിയിട്ടും ഓഫിസ് മാറ്റാത്ത വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു.
പി.പി.എം അഷ്റഫ് അധ്യക്ഷനായി. കെ. സുബ്രഹ്മണ്യന്, സിദ്ദീക്ക് അയിലക്കാട്, റാഫി പെരുമുക്ക്, കെ. അനസ്, കുഞ്ഞിമുഹമ്മദ് പന്താവൂര്‍, സുരേഷ് ആലംകോട്, കെ.സി അലി, ശാക്കിര്‍ ചങ്ങരംകുളം, അബ്ദുല്‍ കാദര്‍ ആലംകോട്, മുജീബ് കോക്കൂര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."