HOME
DETAILS
MAL
ചെളിയില്‍ 'കുളമായി' ചേലേമ്പ്രയിലെ റോഡുകള്‍
backup
August 12 2016 | 20:08 PM
ചേലമ്പ്ര: പഞ്ചായത്തിലെ റോഡുകളിലധികവും ചെളിക്കുളമായി.ഇതോടെ യാത്രയും ദുരിതമായി.
മഴപെയ്തു കുഴി നിറഞ്ഞ പഞ്ചായത്തിലെ പ്രധാന റോഡുകളായ ഇടിമുഴിക്കല്‍-കൊളക്കുത്ത് ഹൈസ്‌കൂള്‍ റോഡ്, ചേലൂപാട - പൈങ്ങോട്ടൂര്‍-പനയപ്പുറം റോഡ്, പുല്ലിപ്പറമ്പ് റോഡ് തുടങ്ങിയവയിലൂടെയുള്ള യാത്ര ദുരിതമായിരിക്കുകയാണ്.
ജലനിധിക്കായി റോഡുകള്‍ വെട്ടിമുറിച്ചതാണ് ഇതിനു പ്രധാന കാരണമെന്നു നാട്ടുകാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."