HOME
DETAILS
MAL
കെട്ടിടോദ്ഘാടനം ഇന്ന്
backup
September 22 2017 | 06:09 AM
പട്ടാമ്പി: ചാത്തനൂര്‍ എല്‍.പി സ്‌കൂളില്‍ പുതുതായി നിര്‍മിച്ച സ്‌കൂള്‍കെട്ടിടോദ്ഘാടനം ഇന്ന് ഉച്ചക്ക് നടക്കും. മന്ത്രി സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. വി.ടി ബല്‍റാം അധ്യക്ഷനാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."