അന്വേഷണം ഊര്‍ജിതമാക്കി
വടക്കാഞ്ചേരി: വടക്കാഞ്ചേരി മേല്‍പ്പാലത്തിന് താഴെ പാതയോരത്ത് ഭിക്ഷാടനം നടത്തി ഉപജീവനം നടത്തു വയോധിക അജ്ഞാത വാഹനമിടിച്ച് മരണമടഞ്ഞതില്‍ അന്വേഷണം ഊര്‍ജിതം. നാ'ുകാര്‍ ഖദീജുമ്മ (75) എ് വിളിക്കു വയോധികയാണ് കഴിഞ്ഞ ദിവസം മരണമടഞ്ഞത്. അരക്ക് താഴെ തളര്‍ ഇവര്‍ വര്‍ഷങ്ങളായി മനോനില തെറ്റിയ വളര്‍ത്ത് മകനോടൊത്ത് മേഖലയില്‍ ഭിക്ഷാടനം നടത്തിയാണ് കഴിഞ്ഞിരുത്. മകന്‍ ഇവരെ എടുത്തു കൊണ്ട് നടക്കുത് വടക്കാഞ്ചേരികാര്‍ക്ക് നൊമ്പര കാഴ്ച്ചയായിരുു.
ബുധനാഴ്ച ഉച്ചയോടെ നഗരസഭ കൗസിലര്‍ സിന്ധു സുബ്രഹ്മണ്യനാണ് നടുറോഡില്‍ വൃദ്ധ തല തകര്‍് കിടക്കു നിലയില്‍ കണ്ടെത്തിയത്. റോഡിലേക്ക് ഇഴഞ്ഞെത്തിയപ്പോള്‍ വാഹനം കയറിയിറങ്ങിയതാണൊണ് നിഗമനം. നിര്‍ത്താതെ പോയ വാഹനത്തെ കണ്ടെത്താനാണ് പൊലിസ് ശ്രമം. ഇതിന്റെ ഭാഗമായി ഇലെ വടക്കാഞ്ചേരി ഫൊറോന ദേവാലയത്തിലെ സിസിടിവി ക്യാമറകള്‍ ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. ഇതില്‍ അപകടം നട സമയത്ത് ഇതിലൂടെ കട് പോയി'ുള്ളത് ഇന്ത്യന്‍ റെയില്‍വേയുടെ ലോറിയാണെ് കണ്ടെത്തിയി'ുണ്ട്.
വൃദ്ധയും മകനും കഴിയു മേല്‍പ്പാലത്തിന് ചുവ'ിലാണ് ഈ ലോറി നിര്‍ത്തിയിടുത്. എാല്‍ അപകടം വിതച്ചത് ഈ ലോറിയാണോയെ് സ്ഥിരീകരിച്ചി'ില്ല. അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലിസ് അറിയിച്ചു. മൃതദേഹം മുളങ്കുത്ത് കാവ് മെഡിയ്ക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ബന്ധുക്കളാരും എത്തിയില്ലെങ്കില്‍ മൂ് ദിവസത്തിനുള്ളില്‍ സംസ്‌കരിക്കുമെ് പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."