ഗുരുവായൂര്‍ പാര്‍ഥസാരഥി ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി
ഗുരുവായൂര്‍: ഗുരുവായൂര്‍ റെയില്‍വേ സ്റ്റേഷനു സമീപമുള്ള പാര്‍ഥസാരഥി ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. കോടതി ഉത്തരവുണ്ടെ് പറഞ്ഞ് പൊലിസ് സാഹങ്ങളോടെ ഇലെ രാവിലെ മലബാര്‍ ദേവസ്വംബോര്‍ഡ് എക്സി.ഓഫിസര്‍ ടി.സി ബിജുവും സംഘവും എത്തിയതോടെയാണ് ഗുരുവായൂര്‍ സംഘര്ഷപൂരിതമായത്. ഭക്തജനപ്രതിഷേധത്തിനൊടുവില് വൈകീ'് അഞ്ചരയോടെ സംഘം തിരിച്ചുപോയതോടെയാണ് സംഘര്‍ഷ സാധ്യതക്ക് അയവു വത്.
പൊലിസിന്റേയും റവന്യൂവകുപ്പ് ഉദ്യോഗസ്ഥരുടേയും അകമ്പടിയോടെയാണ് ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥന് ക്ഷേത്രഭരണം പിടിച്ചെടുക്കാനായി ഗുരുവായൂരിലെത്തിയത്.
വിവരമറിഞ്ഞെത്തിയ ഹിന്ദുഐക്യവേദി പ്രവര്‍ത്തകരും ഭക്തജനങ്ങളും ശക്തമായി പ്രതിഷേധിച്ചതോടെ പ്രദേശം സംഘര്‍ഷാവസ്ഥയിലായി. തുടര്‍് പൊലിസിനോടൊപ്പം ഐക്യവേദി പ്രവര്‍ത്തകരും ക്ഷേത്രത്തികത്ത് കടക്കാന്‍ ശ്രമിച്ചതോടെ പൊലിസ് ബലപ്രയോഗത്തിനൊരുങ്ങി. ഇതിനിടയില്‍ ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരവാതില്‍ ഐക്യവേദി പ്രവര്‍ത്തകര്‍ അകത്തുനി് അടച്ചി'ു. ഇതോടെ രണ്ടുവനിതാപൊലിസുള്പ്പടെ 12 ഓളം പൊലിസുകാരും നിരവധി ഐക്യവേദി പ്രവര്‍ത്തകരും ക്ഷേത്രത്തിനകത്തായി. അപ്പോഴേക്കും വിവരമറിഞ്ഞ് എത്തിയ ജനങ്ങളാല്‍ ക്ഷേത്രപരിസരം നിറഞ്ഞുകവിഞ്ഞു. ക്ഷേത്രത്തിന് പുറത്ത് കൂടിയ ഭക്തജനങ്ങള്‍ നാമജപം നടത്തി പ്രതിഷേധിച്ചുകൊണ്ടിരുു.
വൈകി'് ഹിന്ദുഐക്യ വേദി സംസ്ഥാന സെക്ര'റിമാരായ ആര്.വി. ബാബു, അഡ്വ. രമേഷ് കൂ'ാല, പി. സുധാകരന്, സംസ്ഥാന ധര്‍മ്മരാജ പ്രമുഖ് വി.കെ. വിശ്വനാഥന്,ക്ഷേത്ര ഏകസംസ്ഥാന കവീനര്‍ മുരളീധരന്, ബി.ജെ.പി ഗുരുവായൂര്‍ നിയോജകമണ്ഡലം പ്രസിഡന്റ് കെ.ആര്. അനീഷ് മാസ്റ്റര്‍ സമരത്തിന് നേതൃത്വം നല്കി. തുടര്‍് പ്രതിഷേധക്കാരുമായി തൃശൂര്‍ സിറ്റി പൊലിസ് കമ്മീഷണര്‍ രാഹുല്‍ എസ്. നായര്‍ ചര്‍ച്ചനടത്തി.
പദ്ധതി നടക്കില്ലെറിഞ്ഞ മലബാര്‍ ദേവസ്വംബോര്‍ഡ് എക്സി.ഓഫിസര്‍ ഔദ്യോഗിക കൃത്യനിര്‍വഹണത്തിന് തടസം സൃഷ്ടിച്ചുവെ് പൊലിസില്‍ രേഖാമൂലം പരാതി നല്‍കിയതിനു ശേഷം അഞ്ച് മണിയോടെ സ്ഥലംവി'ു. ഇതോടെ സംഘര്‍ഷാവസ്ഥക്ക് അയവുവു. തുടര്‍് അഞ്ചരയോടെ ക്ഷേത്രത്തിന്റെ വാതില്‍ തുറു. ഹിന്ദുഐക്യവേദി പ്രവര്‍ത്തകരും ഭക്തജനങ്ങളും നാമജപത്തിന്റെ അകമ്പടിയോടെയാണ് പുറത്തു വത്. ഇതോടെ പൊലിസും പിരിഞ്ഞു പോയി.
ഹൈക്കോടതി ഉത്തരവുണ്ടെ് പറഞ്ഞായിരുു ദേവസ്വം ബോര്‍ഡ് അധികാരികള്‍ ക്ഷേത്രഭരണം ഏറ്റെടുക്കാന്‍ എത്തിയത്. എാല്‍ കീഴ്കോടതിയില്‍ കേസ് നടക്കുതിനാലാണ് ഹൈക്കോടതി തങ്ങളുടെ ഹര്‍ജി തള്ളിയതെും കീഴ്കോടതിയിലെ കേസ് തീരുതുവരെ ക്ഷേത്രം ഏറ്റെടുക്കാന്‍ കഴിയില്ലെുമാണ് ഹിന്ദു ഐക്യവേദി നേതാക്കളുടെ വാദം. എന്തായാലും പൊലിസ് സംയമനം പാലിച്ചത് വലിയൊരു സംഘര്‍ഷ സാദ്ധ്യതയാണ് ഇല്ലാതാക്കിയത്.
തൃശൂര്‍ സിറ്റി പൊലിസ് കമ്മീഷണര്‍ രാഹുല്‍ എസ്. നായര്‍, അസി.പൊലിസ് കമ്മീഷണര്‍ പി.കെ. ശിവദാസ്, സ്പെഷല്‍ബ്രാഞ്ച് ഡിവൈ.എസ്.പി എം.കെ. ഗോപാലകൃഷ്ണന്, സി.ഐമാരായ ബി. സന്തോഷ്, കെ.കെ സജീവ്, ഇ. ബാലകൃഷ്ണന്, യു.എച്ച്. സുനില്‍ദാസ് എിവരുടെ നേതൃത്വത്തില്‍ വന്‍ പൊലിസ് സംഘമാണ് സ്ഥലത്ത് തമ്പടിച്ചിരുത്. ചാവക്കാട് തഹസില്‍ദാര്‍ കെ.വി. അംബ്രോസ് പൊലിസിന് നിര്‍ദേശങ്ങള്‍ നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."