HOME
DETAILS
MAL
'പിണറായിയും ചാണ്ടിയും തമ്മില്‍ ബന്ധവും ഇടപാടും'
backup
September 24 2017 | 00:09 AM
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി തോമസ് ചാണ്ടിയും തമ്മില്‍ രാഷ്ട്രീയത്തിന് അതീതമായ ബന്ധവും ഇടപാടും ഉണ്ടെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്.
പിണറായി രാജി ആവശ്യപ്പെടില്ലെന്ന് ഉറപ്പുള്ളതുകൊണ്ടാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടാല്‍ രാജിവയ്ക്കാമെന്ന് തോമസ് ചാണ്ടി പറയുന്നത്.
പിണറായിയുടെ ഇഷ്ടക്കാര്‍ക്ക് ഒരു നീതി, മറ്റുള്ളവര്‍ക്ക് വേറൊരു നീതി എന്നതാണ് ഇപ്പോള്‍ കേരളത്തിലെ അവസ്ഥയെന്നും കുമ്മനം പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."