HOME
DETAILS
MAL
ലിവര്‍പൂള്‍ വിജയ വഴിയില്‍
backup
September 25 2017 | 03:09 AM
ലണ്ടന്‍: ലെയ്സ്റ്റര്‍ സിറ്റിയെ 3-2ന് തകര്‍ത്ത് ലിവര്‍പൂള്‍ വിജയ വഴിയില്‍ തിരിച്ചെത്തി. മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരായ കനത്ത തോല്‍വിയും ബേണ്‍ലിക്കെതിരായ സമനിലയ്ക്കും ശേഷമാണ് ലിവര്‍പൂള്‍ വിജയത്തിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."