HOME
DETAILS
MAL
ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റം തടയണം
backup
September 25 2017 | 21:09 PM
കൊഹിമ: സംസ്ഥാനത്തേക്ക് അനധികൃതമായി ബംഗ്ലാദേശ് കുടിയേറ്റക്കാര്‍ എത്തുന്നത് സംസ്ഥാനത്തിന്റെ സാമ്പത്തിക-സാംസ്കാരിക രംഗത്തിന് വലിയ തിരിച്ചടിയുണ്ടാക്കുമെന്ന് വിവിധ സംഘടനകള്‍ ആരോപിച്ചു.
ദിമാപൂര്‍ ജില്ലയിലാണ് കൂടുതല്‍ പേര് കുടിയേറുന്നത്. സംസ്ഥാനത്ത് ജനങ്ങള്‍ക്ക് സ്വതന്ത്രമായി ജീവിക്കാന്‍ കഴിയുന്ന സാഹചര്യം ഇത്തരം അനധികൃത കുടിയേറ്റം മൂലം ഇല്ലാതാകുമെന്ന് വിവിധ സാംസ്കാരിക സംഘടനകള്‍ ആരോപിച്ചു. കുടിയേറ്റം തടയാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."