HOME
DETAILS
MAL
കീലേരിയെ കുഞ്ഞിക്കണ്ണനെ സര്‍ക്കസ് കലാകാരന്മാര് അനുസ്മരിച്ചു
backup
August 12 2016 | 21:08 PM
തലശ്ശേരി: ഇന്ത്യന്‍ സര്‍ക്കസ് കുലഗുരു കീലേരി കുഞ്ഞിക്കണ്ണനെ സര്‍ക്കസ് കലാകാരന്മാര് അനുസ്മരിച്ചു.
കീലേരിയുടെ 161-ാം ജന്മ ദിനമായ ഇന്നലെ സര്‍ക്കസ് എംപ്ലോയീസ് യൂനിയന്റെ നേതൃത്വത്തില്‍ കീലേരിയുടെ വീട്ടിലെ സ്മൃതി മണ്ഡപത്തില്‍ സര്‍ക്കസ് കലാകാരന്മാര്‍ പുഷ്പചക്രം അര്‍പ്പിച്ചു.
സി.സി അശോക് കുമാര്‍, പനങ്കാവ് രവീന്ദ്രന്‍, പി സൂര്യദാസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."