HOME
DETAILS
MAL
നടപടി വേണമെന്നാവശ്യം
backup
August 12 2016 | 21:08 PM
തളിപ്പറമ്പ് : തളിപ്പറമ്പ് നോര്‍ത്ത് സബ്ജില്ലയിലെ കുറുമാത്തൂര്‍ സൗത്ത് യു.പിസ്കൂളിലെ അധ്യാപികമാരെ മാനസികമായി പീഡിപ്പിക്കുന്ന മുന്‍ ഹെഡ്മാസ്റ്റര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് കെ.എസ്.ടി.എ തളിപ്പറമ്പ് നോര്‍ത്ത് സബ്ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
അല്ലാത്ത പക്ഷം മാനേജ്മെന്റിനെതിരെ സമരനടപടികള്‍ ആരംഭിക്കുമെന്നും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത ആര് ഗോപാലന്, വി.വി.രവീന്ദ്രന്, എസ്.പി.രമേശന്, ഇ.കെ.രമേശന്, പി.പി.മുരളീധരന് എന്നിവര്‍ പറഞ്ഞു.
എന്നാല്‍ ആരോപണം വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്നാണ് സ്കൂള്‍ മാനേജരുടെയും പ്രധാനധ്യാപികയുടെയും നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."