HOME
DETAILS

പാക് നുഴഞ്ഞുകയറ്റക്കാര്‍ക്കായി കുഴിമാടമൊരുക്കി കാത്തിരിക്കുന്നു- മുന്നറിയിപ്പുമായി ഇന്ത്യന്‍ സൈനിക മേധാവി

  
backup
September 26 2017 | 06:09 AM

army-chief-warns-infiltrators-from-pakistan

ന്യൂഡല്‍ഹി: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള വാക്‌പോരാട്ടം മൂര്‍ഛിക്കുന്നു. പാക് നുഴഞ്ഞു കയറ്റക്കാര്‍ക്കായി അവരുടെ കുഴിമാടം കാത്തിരിക്കുന്നുവെന്ന് ഇന്ത്യന്‍ സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. തീവ്രവാദികള്‍ വരട്ടെ. അവരെ സ്വീകരിക്കാന്‍ ഞങ്ങള്‍ കാത്തിരിക്കുകയാണ്. അവരുടെ ശവക്കല്ലറകള്‍ ഇവിടെ അവരെ കാത്തിരിക്കുകയാണ്. ഞങ്ങള്‍ അവരെ കുഴിച്ചു മൂടുന്നത് തുടരുക തന്നെ ചെയ്യും- റാവത്ത് പറഞ്ഞു.

അതിര്‍ത്തിയില്‍ തീവ്രവാദികള്‍ക്കെതിരായ മിന്നലാക്രമണം തുടരുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു. മാധ്യമപ്രവര്‍ത്തകരായ ഷിവ് അരൂര്‍ രാഹുല്‍ സിങ് എന്നിവരുടെ ഇന്ത്യാസ് മോസ്റ്റ് ഫിയര്‍ലസ് എന്ന ഗ്രന്ഥം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.

രണ്ടു ദിവസമായി യു.എന്‍ പൊതുസഭയില്‍ ഇന്ത്യും പാകിസ്താനും തമ്മില്‍ കടുത്ത പോരാട്ടത്തിലാണ്. പാകിസ്താന്‍ തീവ്രവാദികളെ സൃഷ്ടിക്കുന്ന ഫാക്ടറിയാണെന്ന പരാമര്‍ശത്തിലൂടെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജാണ് തര്‍ക്കത്തിന് തുടക്കമിട്ടത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്റാഈലിനെ തിരിച്ചടിച്ച് ഇറാൻ; നൂറുകണക്കിന് ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചു-റിപ്പോർട്ട്

International
  •  4 days ago
No Image

അഹമ്മദാബാദ് വിമാനാപകടം: അന്വേഷണത്തിന് പൂർണ സഹകരണം നൽകുമെന്ന് ടാറ്റാ ഗ്രൂപ്പ് ചെയർമാൻ

National
  •  4 days ago
No Image

ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ; ദക്ഷിണാഫ്രിക്കൻ സ്വപ്നങ്ങൾക്ക് 69 റൺസ് ദൂരം മാത്രം

Cricket
  •  4 days ago
No Image

ഇറാനിൽ വീണ്ടും ഇസ്റാഈൽ ആക്രമണം; സ്ഥിതി രൂക്ഷം, യെമനിൽ നിന്നും റോക്കറ്റ് ആക്രമണം

International
  •  4 days ago
No Image

5.6 ബില്യണ്‍ ഡോളറിന്റെ കള്ളപ്പണം വെളുപ്പിച്ചു; മുന്‍ ധനമന്ത്രിക്ക് 20 വര്‍ഷത്തെ തടവുശിക്ഷ വിധിച്ച് ഖത്തര്‍ കോടതി

qatar
  •  4 days ago
No Image

ഇസ്റഈലിന്റെ ഇറാന് നേരെ ആക്രമണം: ഇന്ത്യയ്ക്ക് ആവശ്യമായ ഊർജ വിതരണം ഇപ്പോഴുണ്ടെന്ന് പുരി 

National
  •  4 days ago
No Image

ദത്തെടുത്ത അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ചു; 52-കാരനായ വളർത്തച്ഛൻ അറസ്റ്റില്‍

Kerala
  •  4 days ago
No Image

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്-കൊള്ളമുതൽ പങ്ക് വയ്ക്കുന്നതിലെ തർക്കം: ഒഐസിസി

bahrain
  •  4 days ago
No Image

'ഇത്ര ധൃതി വേണ്ടാ'; റെഡ് സിഗ്നല്‍ തെറ്റിച്ച് കാര്‍ മുന്നോട്ടെടുത്തു, ബസുമായി കൂട്ടിയിടിച്ചു

uae
  •  4 days ago
No Image

90,000 കോടി രൂപയിലധികം കുടിശ്ശിക; മുഖ്യമന്ത്രിയോട് ഉടൻ നൽകണമെന്ന് കരാറുകാർ 

National
  •  4 days ago