HOME
DETAILS

വളര്‍ത്തു മത്സ്യങ്ങള്‍ ദുരൂഹ സാഹചര്യത്തില്‍ ചത്തൊടുങ്ങി

  
backup
August 12 2016 | 21:08 PM

%e0%b4%b5%e0%b4%b3%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81-%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%b8%e0%b5%8d%e0%b4%af%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%a6


കുമ്പള: ദുരൂഹ സാഹചര്യത്തില്‍ വളര്‍ത്തു മത്സ്യങ്ങള്‍ ചത്തൊടുങ്ങി. വിളവെടുക്കാന്‍ പാകമായ വളര്‍ത്തു മത്സ്യങ്ങളാണു ചത്തൊടുങ്ങിയത്. കുമ്പളയിലെ നായിക്കം മധുവിന്റെ ഉടമസ്ഥതയിലുള്ള മീന്‍വളര്‍ത്തു കുളങ്ങളിലാണു മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയത്. നാലു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. മധുവിന്റെ ഉടമസ്ഥതയില്‍ വീടിനു സമീപം നടത്തുന്ന മീന്‍വളര്‍ത്തു കുളങ്ങളിലെ ശുദ്ധജലത്തില്‍ വളരുന്ന മത്സ്യങ്ങളാണു കൂട്ടത്തോടെ ഇന്നലെ കാലത്തു ചന്തുപൊന്തിയത്.
വ്യാഴാഴ്ച രാവിലെ മത്സ്യങ്ങള്‍ക്കു ഭക്ഷണം നല്‍കുമ്പോള്‍ ഒരു കുഴപ്പവും ഉണ്ടായിരുന്നില്ലെന്നു പറയുന്നു. ഇന്നലെ രാവിലെ മത്സ്യങ്ങള്‍ക്കു ഭക്ഷണം നല്‍കാനായി കുളത്തിലെത്തിയപ്പോഴാണു മത്സ്യങ്ങള്‍ ചത്തൊടുങ്ങിയ നിലയില്‍ കാണുന്നത്.
സംഭവം സംബന്ധിച്ചു പരിശോധന നടത്തുമെന്നു സ്ഥലത്തെത്തിയ ഫിഷറിസ് വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവമറിഞ്ഞു പ്രദേശത്തു നിരവധി പേര്‍ എത്തി. കുമ്പള പഞ്ചായത്തു പ്രസിഡന്റും അംഗങ്ങളും സ്ഥലം സന്ദര്‍ശിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയില്‍ പട്ടിണിയുടേയും ഉപരോധത്തിന്റെയും 60 നാളുകള്‍; പോഷകാഹാരക്കുറവ് ബാധിച്ച് 65,000 കുഞ്ഞുങ്ങള്‍ ആശുപത്രിയില്‍, കൂട്ടക്കുരുതിയും തുടര്‍ന്ന് ഇസ്‌റാഈല്‍

International
  •  2 days ago
No Image

കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ;  ഇടിമിന്നലിനും സാധ്യത

Weather
  •  2 days ago
No Image

കൊൽക്കത്തയിലെ ഹോട്ടലിൽ വൻ തീപിടിത്തം: രണ്ട് കുട്ടികൾ ഉൾപ്പെടെ 14 പേർ മരിച്ചു

National
  •  2 days ago
No Image

വിഴിഞ്ഞം ഉദ്ഘാടനത്തിന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പങ്കെടുത്തേക്കില്ല

Kerala
  •  2 days ago
No Image

മന്ത്രി ഗണേഷ് കുമാറിനെതിരെ ആന്റണി രാജു; കെ.എസ്.ആർ.ടി.സി കടം വർധിപ്പിക്കുന്നുവെന്ന് വിമർശനം

Kerala
  •  2 days ago
No Image

ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ ഇന്ന് വിരമിക്കും; നിറത്തിന്റെ പേര്‍ അധിക്ഷേപിച്ച ഉന്നതന്‍ ക്ഷമാപണം നടത്തിയില്ല; സംസ്ഥാനത്ത് ഉന്നത ഉദ്യോഗസ്ഥരുടെ വിരമിക്കല്‍ ദിനം

Kerala
  •  2 days ago
No Image

വൈദ്യുതി ബിൽ കുടിശ്ശികയ്ക്ക് പലിശ ഇളവ്: ഉപഭോക്താക്കൾക്ക് വൻ ആനുകൂല്യവും വിച്ഛേദിച്ച കണക്ഷനുകൾ പുനഃസ്ഥാപിക്കാനും അവസരം

Kerala
  •  2 days ago
No Image

വഖ്ഫ് നിയമം: ഇന്ന് ലൈറ്റ് ഓഫ് ചെയ്തു പ്രതിഷേധിക്കാന്‍ വ്യക്തിനിയമ ബോര്‍ഡ് ആഹ്വാനം; കേരളവും അണിചേരും | Protest against Waqf Act

latest
  •  2 days ago
No Image

ജസ്റ്റിസ് ബി ആർ ഗവായ് സുപ്രീം കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ്; മെയ് 14ന് ചുമതലയേൽക്കും

National
  •  2 days ago
No Image

പാകിസ്താൻ സിന്ദാബാദ്" മുദ്രാവാക്യം വിളിച്ചെന്നാരോപിച്ച് മംഗളൂരുവിൽ ആൾക്കൂട്ട മർദ്ദനം, കൊല്ലപ്പെട്ടത് വയനാട് സ്വദേശി

Kerala
  •  2 days ago