HOME
DETAILS
MAL
ഏകദിന ആശയരൂപീകരണ ശില്‍പശാല
backup
August 12 2016 | 21:08 PM
നന്തിക്കര: സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി നന്തിക്കര ജി.വി.എച്ച്.എസ്.എസില്‍ അന്താരാഷ്ട്ര വിദ്യാലയ രൂപീകരണത്തെ കുറിച്ച് ഏകദിന ആശയരൂപീകരണ ശില്‍പശാല നടത്തുന്നു.
കേരളാ സര്‍ക്കാര്‍ നന്തിക്കര സ്‌കൂളിനെ 'അന്താരാഷ്ട്ര സ്‌കൂളാക്കി' മാറ്റാന്‍ തെരെഞ്ഞടുക്കപ്പെട്ട പാശ്ചാത്തലത്തിലാണ് ശില്‍പശാല സംഘടിപ്പിക്കുന്നത്.
ഐ.ടി @ സ്‌കൂള്‍ വിദഗ്ദ്ധര്‍, വിദ്യാഭ്യാസ വകുപ്പ് വിദഗ്ധര്‍, സുസ്ഥിര പുതുക്കാട് വികസന സമിതി എന്നിവയുടെ നേതൃത്വത്തില്‍ നടക്കുന്ന ശില്‍പശാലയില്‍ 130 ഓളം പേര്‍ വിവിധ രംഗങ്ങളില്‍ നിന്നായി പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."