HOME
DETAILS
MAL
23 ശതമാനം വളര്‍ച്ചയുമായി ടി.വി.എസ് മോട്ടോര്‍സ്
backup
October 04 2017 | 08:10 AM
ന്യൂഡല്‍ഹി: ഇന്ത്യന്‍ വിപണിയില്‍ 23 ശതമാനം വളര്‍ച്ചയുമായി ടി.വി.എസ് മോട്ടോര്‍സ്. കഴിഞ്ഞ മാസം മാത്രം 2,93257 യൂണിറ്റ് വാഹനങ്ങളാണ് വിറ്റഴിഞ്ഞതെന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. ആകെയുള്ള വില്‍പ്പനയില്‍ 3,59850 യൂണിറ്റുകളുടെ വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്.
കയറ്റുമതി ഉത്പാദനത്തില്‍ 50,971 യൂണിറ്റിന്റെയും വര്‍ധനവുണ്ടായിട്ടുണ്ട്. ടി.വി.എസ് മോട്ടോര്‍സിന്റെ ആര്.ടി.ആര് അപ്പാച്ചെ,സ്റ്റാര്‍ സിറ്റി,സ്കൂട്ടറായ ജ്യൂപ്പീറ്റര്,സ്കൂട്ടി പെപ്,സെസ്റ്റ് എന്നിവയാണ് ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിയുന്ന മോഡലുകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."