HOME
DETAILS
MAL
സമസ്ത ഡയറക്ടറി പുറത്തിറക്കുന്നു
backup
October 04 2017 | 22:10 PM
കോഴിക്കോട്: കേരള ത്വലബ കോണ്‍ഫറന്‍സ് ഉപഹാരമായി സമസ്ത ഡയറക്ടറി പുറത്തിറക്കുന്നു.
സമസ്തക്കു കീഴില്‍ നടക്കുന്ന സ്ഥാപനങ്ങള്‍, ദര്‍സുകള്‍, കോളജുകള്‍, പ്രസിദ്ധീകരണങ്ങള്‍,സമസ്തയുടെയും പോഷക ഘടകങ്ങളുടെയും നേതാക്കന്‍മാര്‍, എഴുത്തുകാര്‍, പ്രഭാഷകര്‍, ആസ്ഥാനങ്ങള്‍ തുടങ്ങിയ വിവരങ്ങളാണ് ഡയറക്ടറിയില്‍ ഉള്‍പ്പെടുത്തുന്നത്. വിവരങ്ങള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ [email protected] എന്ന ഇ മെയിലിലേക്കോ 8086307277 എന്ന നമ്പറിലേക്കോ സന്ദേശം അയക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."