HOME
DETAILS
MAL
ദലിതുകള്‍ ഉള്‍പ്പെടെ അബ്രാഹ്മണര്‍ക്ക് ശാന്തിമാരായി നിയമനം
backup
October 05 2017 | 16:10 PM
തിരുവനന്തപുരം: ബ്രാഹ്മണരല്ലാത്തവരെ ശാന്തിമാരായി നിയമിക്കാന്‍ ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ ശുപാര്‍ശ. ആറു ദലിതുകള്‍ ഉള്‍പ്പെടെ 36 അബ്രാഹ്മണരെയാണ് നിയമിക്കുക.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ചരിത്രത്തില്‍ ആദ്യമായാണ് പട്ടികജാതി വിഭാഗത്തില്‍ നിന്ന് ആറു പേര്‍ക്ക് ശാന്തി നിയമനം ലഭിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."