HOME
DETAILS
MAL
ബാലപീഡകര്ക്കെതിരേ നിയമം കര്‍ശനമാക്കും
backup
October 08 2017 | 02:10 AM
ഭോപ്പാല്‍: കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുന്ന തരത്തിലുള്ള നിയമം നടപ്പാക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ ബില്‍ പാസാക്കുമെന്നും അദ്ദേഹം പറഞ്ഞു. നൊബേല്‍ സമ്മാന ജേതാവ് കൈലാഷ് സത്യാര്‍ഥിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിനുള്ള 'സുരക്ഷിത് ബച്ച്പന്‍, സുരക്ഷിത് ഭാരത്' പരിപാടിയിലാണ് അദ്ദേഹം നിയമം കര്‍ക്കശമാക്കുന്ന കാര്യം അറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."