HOME
DETAILS
MAL
എസ്.പി.സി യൂനിറ്റ് ഉദ്ഘാടനം ചെയ്തു
backup
August 12 2016 | 22:08 PM
കുറ്റ്യാടി: ചാത്തങ്കോട്ടുനട ഹൈസ്‌കൂളില്‍ എസ്.പി.സി യൂനിറ്റ് ഉദ്ഘാടനം ഇ.കെ വിജയന്‍ എം.എല്‍.എ നിര്‍വഹിച്ചു. ഒ.ടി ഷാജി അധ്യക്ഷനായി. സുദര്‍ശന്‍, കെ.പി ശ്രീധരന്‍ മാസ്റ്റര്‍, റാണി ജോസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."