HOME
DETAILS
MAL
തെരുവ്നായ ശല്യം രൂക്ഷം
backup
August 12 2016 | 22:08 PM
കോഴിക്കോട്: വലിയങ്ങാടി, ഹല്‍വ ബസാര്‍, കുറ്റിച്ചിറ മേഖലയില്‍ തെരുവുനായ ശല്യം രൂക്ഷം. ഇതിനെതിരേ അധികാരികള്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് മിഷ്കാല്‍ റസിഡന്റ്സ് ആന്റ് വെല്‍ഫെയര്‍ അസോസിയേഷന് പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് പി. മുഹമ്മദലി അധ്യക്ഷനായി. സി.എ ആലിക്കോയ, എ. റിയാസ്, പി.ടി അഹമ്മദ്കോയ, പി.ടി കുഞ്ഞായി സംസാരിച്ചു. കെ.വി മുഹമ്മദ് ശുഐബ് സ്വാഗതവും കെ.വി അബ്ദുറഹ്മാന് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."