HOME
DETAILS
MAL
ഉരുക്കുഫാക്ടറിയില്‍ സ്‌ഫോടനം; 13 തൊഴിലാളികള്‍ക്ക് പരുക്ക്
backup
October 15 2017 | 00:10 AM
ഭുവനേശ്വര്‍:കിയോണ്‍ജാര്‍ ജില്ലയിലെ ഉരുക്കുഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തില്‍ 13 തൊഴിലാളികള്‍ക്ക് പരുക്കേറ്റു. ഇവരില്‍ നാലുപേരുടെനില ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. സ്‌ഫോടനം നടക്കുമ്പോള്‍ ഫാക്ടറിയിലെ ചൂളക്കുസമീപം 17 തൊഴിലാളികള്‍ ഉണ്ടായിരുന്നു. ലോഹം ഉരുകികൊണ്ടിരിക്കെയാണ് സ്‌ഫോടനമുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."