HOME
DETAILS

വ്യാജരേഖ ഉണ്ടാക്കിയിട്ടില്ല; ദിലീപ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നതായി ഡോക്ടര്‍

  
backup
October 19, 2017 | 10:15 AM

keralam-19-10-2017-dileep-docter

ആലുവ: ഫെബ്രുവരി 14 മുതല്‍ 17 വരെ ദിലീപ് ആശുപത്രയില്‍ ചികിത്സ തേടിയിരുന്നതായി ദിലീപിനെ ചികില്‍സിച്ച അന്‍വര്‍ ആശുപത്രിയിലെ ഡോ.ഹൈദരാലി പറഞ്ഞു. പനിയുമായി ബന്ധപ്പെട്ട് രാവിലെ ആശുപത്രിയില്‍ വന്ന് ഇന്‍ജെക്ഷന്‍ എടുക്കുകയും ഡ്രിപ്പിട്ട് വിശ്രമിച്ചശേഷം വൈകീട്ട് തിരിച്ച് വീട്ടില്‍ പോകുകയുമായിരുന്നു പതിവ്. രാത്രിയിലെ ഇന്‍ജെക്ഷന്‍ നല്‍കാന്‍ നഴ്‌സിനെ വീട്ടിലേക്ക് കൊണ്ടുപോയിരുന്നുവെന്നും ഡോക്ടര്‍ പറഞ്ഞു.

നേരത്തെ കേസില്‍ നിന്നും രക്ഷപ്പെടാന്‍ ദിലീപ് വ്യാജ മെഡിക്കല്‍ രേഖ ഉണ്ടാക്കിയതായി ആരോപണമുണ്ടായിരുന്നു. നടി ആക്രമിക്കപ്പെട്ട സമയത്ത് ആശുപത്രിയിലാണെന്നു വരുത്തി തീര്‍ക്കാന്‍ വ്യാജരേഖയുണ്ടാക്കിയെന്നാണ് പൊലിസ് കണ്ടെത്തിയിരുന്നത്. എന്നാല്‍ അത് തെറ്റാണെന്നാണ് ദിലീപിനെ ചികിത്സിച്ച ഡോക്ടര്‍ പറയുന്നത്.

17 ന് രാവിലെവരെയായിരുന്നു ദിലീപ് ആശുപത്രിയില്‍ എത്തിയിരുന്നത്. ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യാത്തതിനാല്‍ ഒ.പി ചീട്ട് മാത്രമാണ് ഉപയോഗിച്ചിരുന്നത്. അതെല്ലാം മുമ്പേ തന്നെ അന്വേഷണ ഉദ്യോഗസ്ഥര്‍ കൊണ്ടുപോയിട്ടുണ്ട്. ദിലീപിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് തന്നെ പലതവണ ചോദ്യം ചെയ്തിരുന്നതായും അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സെമി വിജയത്തിലെ രാഷ്ട്രീയ വിവാദം: അർജന്റീനയുടെ വിജയാഘോഷം ഫിഫ മാറ്റിവെച്ചു; കടുത്ത നടപടിക്ക് സാധ്യത

Football
  •  9 days ago
No Image

വടകര കാഫിർ സ്‌ക്രീൻഷോട്ട് കേസ്: മുൻ ഡിവൈഎഫ്‌ഐ നേതാവിന് മുൻകൂർ ജാമ്യം

Kerala
  •  9 days ago
No Image

നമ്പർ പ്ലേറ്റ് ഊരിമാറ്റി വാഹനം ഓടിച്ചത് 230 കിലോമീറ്റർ വേഗതയിൽ; വാഹനവും ഡ്രെെവറെയും കസ്റ്റഡിയിലെടുത്ത് ദുബൈ പൊലിസ്

uae
  •  9 days ago
No Image

2010-ന്റെ തനിയാവർത്തനം! ഇതുവരെയെല്ലാം കിറുകൃത്യം; ലോകകപ്പ് വീണ്ടും സ്പെയിനിലെത്തുമോ?

Football
  •  9 days ago
No Image

അപ്രതീക്ഷിത പവർകട്ട് ; ഓക്‌സിജന്‍ നിലച്ചതോടെ രോഗി മരിച്ചു, കെ.എസ്.ഇ.ബിക്കെതിരേ പരാതി

Kerala
  •  9 days ago
No Image

‘മോദി കാര്യങ്ങൾ മുൻകൂട്ടി കണ്ട് പ്രവർത്തിക്കുന്നയാൾ’; പ്രധാനമന്ത്രി

National
  •  9 days ago
No Image

യുഎഇ ഉൾപ്പെടെ 4 രാജ്യങ്ങളിലെ കോൺസുലാർ സേവനം; ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ

uae
  •  9 days ago
No Image

രോഹിത് ശർമ വിരമിക്കുമോ? പ്രചരിക്കുന്ന വാർത്തകൾക്ക് മറുപടിയുമായി ഇന്ത്യൻ ബാറ്റിംഗ് കോച്ച്

Cricket
  •  9 days ago
No Image

അഞ്ച് രൂപയ്ക്ക് ഇനി ട്രെയിന്‍ യാത്ര; ചരിത്രക്കുതിപ്പിലേക്ക് ഇന്ത്യയുടെ ഹൈഡ്രജന്‍ ട്രെയിന്‍

National
  •  9 days ago
No Image

കിരീടം കാക്കാൻ ലിയോ; മെസ്സിയെ കാത്തിരിക്കുന്നത് ഫുട്ബോൾ ചരിത്രം ഇതുവരെ കാണാത്ത മഹാറെക്കോർഡ്!

Football
  •  9 days ago