HOME
DETAILS

സാമ്പത്തിക നയം തിരുത്തിയാല്‍ കോണ്‍ഗ്രസുമായി സഹകരിക്കുന്നതില്‍ അപാകതയില്ല: കോടിയേരി

  
backup
October 22 2017 | 09:10 AM

kodiyeri-about-congress-alliance

കാസര്‍കോട്: സാമ്പത്തിക നയം തിരുത്തിയാല്‍ കോണ്‍ഗ്രസുമായി സഹകരിക്കുന്ന കാര്യം ആലോചിക്കാവുന്നതാണെന്നും കോണ്‍ഗ്രസ് നയം തിരുത്തിയാല്‍ അവരുമായി സഹകരിക്കുന്നതില്‍ അപാകതയൊന്നും കാണുന്നില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

ബി.ജെ.പിയുടെയും കോണ്‍ഗ്രസിന്റെയും സാമ്പത്തിക നയങ്ങള്‍ ഒരു പോലെയാണ്. സാമ്പത്തിക ഉദാരവത്കരണ നയമാണ് ഇരു പാര്‍ട്ടികളുടേതും. ഈ നയം ബി.ജെ.പി ശക്തമായി തുടരുന്നു. എന്നാല്‍ കോണ്‍ഗ്രസ് തങ്ങളുടെ നയത്തില്‍ ഇതുവരെ മാറ്റം വരുത്തിയിട്ടില്ല. ഈ നയം കോണ്‍ഗ്രസ് തിരുത്തുകയാണെങ്കില്‍ ആ പാര്‍ട്ടിയുമായി സഹകരിക്കുന്നതില്‍ സി.പി.എം. അപാകതയൊന്നും കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി.

കോര്‍പറേറ്റുകളെ സഹായിക്കുന്ന നിലപാടിനോടൊപ്പം വര്‍ഗീയ അജണ്ടയും തങ്ങളുടെ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുന്നു. കോണ്‍ഗ്രസാകട്ടെ കോര്‍പറേറ്റുകള്‍ക്ക് ദാസ്യവേല ചെയ്തും സാമ്പത്തിക ഉദാരവത്കരണം നടപ്പാക്കിയും രാജ്യത്തിന്റെ പൊതുതാത്പര്യങ്ങള്‍ക്ക് എതിരാണെന്ന് കഴിഞ്ഞ ഭരണത്തില്‍ തെളിയിക്കുകയും ചെയ്തിരുന്നു.

ബി.ജെ.പിയുടെ വിപത്തിനെ നേരിടാന്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുന്ന കാര്യം ഇപ്പോള്‍ ആലോചിച്ചിട്ടില്ല. അതുകൊണ്ടു തന്നെ അതേകുറിച്ച് അഭിപ്രായം പറയാന്‍ സാധിക്കില്ലെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി കോടിയേരി പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹജ്ജ്: കൂടുതൽ തീർഥാടകർ മലപ്പുറത്ത്

Kerala
  •  19 days ago
No Image

പാലക്കാടന്‍ കോട്ടയില്‍ ബി.ജെ.പിയെ വിറപ്പിച്ച് രാഹുല്‍; ഭൂരിപക്ഷം ആയിരം കടന്നു 

Kerala
  •  19 days ago
No Image

ആധാര്‍കാര്‍ഡിലെ തിരുത്തലില്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി ആധാര്‍ അതോറിറ്റി;  പേരിലെ അക്ഷരം തിരുത്താന്‍ ഇനി ഗസറ്റ് വിജ്ഞാപനവും നിര്‍ബന്ധം

Kerala
  •  19 days ago
No Image

പാഠ്യപദ്ധതിയില്‍ സ്‌പോര്‍ട്‌സ് നിര്‍ബന്ധ വിഷയമായി പരിഗണിക്കണം: കായിക മന്ത്രി

Kerala
  •  19 days ago
No Image

കാഞ്ഞിരപ്പള്ളിയില്‍ വിരണ്ടോടിയ കാള സ്‌കൂട്ടര്‍ യാത്രികനെ ഇടിച്ചു വീഴ്ത്തി

Kerala
  •  19 days ago
No Image

ജാര്‍ഖണ്ഡില്‍ ഇന്‍ഡ്യാ മുന്നേറ്റം; മഹാരാഷ്ട്രയില്‍ എന്‍.ഡി.എ

National
  •  19 days ago
No Image

പാലക്കാടന്‍ കോട്ടയില്‍ ബി.ജെ.പിയെ വിറപ്പിച്ച് രാഹുല്‍; ഭൂരിപക്ഷം ആയിരം കടന്നു

Kerala
  •  19 days ago
No Image

പാര്‍ലമെന്റ് സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കം; വഖഫ് ബില്‍, അദാനി, മണിപ്പൂര്‍... ചര്‍ച്ചക്ക് വിഷയങ്ങളേറെ 

National
  •  19 days ago
No Image

വോട്ടെണ്ണി തുടങ്ങി, വയനാട്, പാലക്കാട്.ചേലക്കര ആര്‍ക്കൊപ്പം?;മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും 'ഇന്‍ഡ്യ' തിളങ്ങുമോ? അറിയാന്‍ ഇനി മണിക്കൂറുകള്‍

Kerala
  •  19 days ago
No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  19 days ago