HOME
DETAILS
MAL
ഓഗസ്റ്റ് 15ന് ഇന്ത്യന്‍ എംബസ്സി അവധി
backup
August 13 2016 | 14:08 PM
മനാമ: ഇന്ത്യന്‍ സ്വാതന്ത്ര്യദിനം പ്രമാണിച്ച് ഓഗസ്റ്റ് 15ന് (തിങ്കളാഴ്ച) ബഹ്‌റൈനിലെ ഇന്ത്യന്‍ എംബസി അവധിയായിരിക്കുമെന്ന് എംബസ്സി അധികൃതര്‍ അറിയിച്ചു.
അതേ സമയം, സ്വാതന്ത്രദിനാഘോഷത്തിന്റെ ഭാഗമായി രാവിലെ 7 മണിക്ക് എംബസി ആസ്ഥാനത്ത് വെച്ച് പതാക ഉയര്‍ത്തല്‍ ചടങ്ങ് നടക്കും. കൂടാതെ രാത്രി 8 മണിക്ക് ബഹ്‌റൈന് കേരളീയ സമാജത്തില്‍ വെച്ച് വിവിധ സ്വാതന്ത്ര്യ ദിന പരിപാടികള്‍ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."