സി.പി.എം അക്രമരാഷ്ട്രീയത്തെ പ്രോല്‍സാഹിപ്പിക്കുന്നു: കെ.പി.എ മജീദ്
കണ്ണൂര്‍: സി.പി.എം അക്രമരാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നും നാദാപുരത്തെ അസ്ലമിന്റെ കൊലപാതകത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്നും മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്.
കണ്ണൂര്‍ നവനീതം ഓഡിറ്റോറിയത്തില്‍ നടന്ന മുസ്ലിം ലീഗ് ജില്ലാ കണ്വന്ഷന് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അധികാരത്തിലേറിയതുമുതല്‍ സി.പി.എം മറ്റു പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുമേല്‍ അക്രമം തുടരുകയാണ്. പ്രവര്‍ത്തകരുടെ അക്രമം നിയന്ത്രിക്കാന്‍ പിണറായിക്ക് കഴിയുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.കണ്ണൂര്‍: സി.പി.എം അക്രമരാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നും നാദാപുരത്തെ അസ്ലമിന്റെ കൊലപാതകത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്നും മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്.

കണ്ണൂര്‍ നവനീതം ഓഡിറ്റോറിയത്തില്‍ നടന്ന മുസ്ലിം ലീഗ് ജില്ലാ കണ്വന്ഷന് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അധികാരത്തിലേറിയതുമുതല്‍ സി.പി.എം മറ്റു പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുമേല്‍ അക്രമം തുടരുകയാണ്. പ്രവര്‍ത്തകരുടെ അക്രമം നിയന്ത്രിക്കാന്‍ പിണറായിക്ക് കഴിയുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."