HOME
DETAILS

ഇന്‍ഷുറന്‍സ് പോളിസി അടിച്ചേല്‍പ്പിക്കരുത്: ഡീലര്‍മാരോട് മോട്ടോര്‍ വാഹന വകുപ്പ്

  
backup
November 03, 2017 | 1:29 AM

%e0%b4%87%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b7%e0%b5%81%e0%b4%b1%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b8%e0%b5%8d-%e0%b4%aa%e0%b5%8b%e0%b4%b3%e0%b4%bf%e0%b4%b8%e0%b4%bf-%e0%b4%85%e0%b4%9f%e0%b4%bf


ഇഷ്ടമുള്ള പോളിസി എടുക്കാമെന്ന ബോര്‍ഡ് ഷോറൂമുകളില്‍ സ്ഥാപിക്കണം
തിരുവനന്തപുരം: വാഹനം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ കമ്പനികളുടെ ഇന്‍ഷുറന്‍സ് പോളിസി അടിച്ചേല്‍പ്പിക്കരുതെന്ന് വാഹന ഡീലര്‍മാര്‍ക്ക് മോട്ടോര്‍ വാഹന വകുപ്പിന്റെ നിര്‍ദേശം.
വാഹനം വാങ്ങുന്ന ആളുടെ സ്വാതന്ത്ര്യമാണ് ഏത് കമ്പനിയുടെ ഇന്‍ഷുറന്‍സ് എടുക്കണമെന്നുള്ളതെന്നും ഇതിനായി ഇഷ്ടമുള്ള പോളിസി എടുക്കാമെന്നു വ്യക്തമാക്കുന്ന ബോര്‍ഡുകള്‍ ഷോറൂമുകളില്‍ സ്ഥാപിക്കണമെന്നും വാഹന ഡീലര്‍മാര്‍ക്കു സീനിയര്‍ ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ (ടാക്‌സേഷന്‍) നിര്‍ദേശം നല്‍കി. ഡീലര്‍മാര്‍ അവരുടെ താല്‍പര്യ പ്രകാരമുള്ള ഇന്‍ഷുറന്‍സ് പോളിസി എടുപ്പിക്കുന്നതായും സാമ്പത്തിക തട്ടിപ്പു നടക്കുന്നതായും ആരോപണം ഉയര്‍ന്നതിനെത്തുടര്‍ന്നാണു പുതിയ നിര്‍ദേശം. താലൂക്ക് പരിധിയിലുള്ള ഇന്‍ഷുറന്‍സ് കമ്പനികളുടെ ഫോണ്‍ നമ്പരുകളാണു ഷോറൂമുകളില്‍ പ്രദര്‍ശിപ്പിക്കേണ്ടത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ കേസെടുത്തേക്കും; ഡി.ജി.പി സ്ഥാനക്കയറ്റത്തിനും തിരിച്ചടി

Kerala
  •  a day ago
No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  a day ago
No Image

ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ

National
  •  a day ago
No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  2 days ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  2 days ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  2 days ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  2 days ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  2 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  2 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  2 days ago