HOME
DETAILS
MAL
അസ്മി: പരിശീലനം നല്‍കുന്നു
backup
November 03 2017 | 01:11 AM
മലപ്പുറം: അസോസിയേഷന്‍ ഓഫ് സമസ്ത മൈനോരിറ്റി ഇന്‍സ്റ്റിറ്റിയൂഷന്‍സിന്റെ (അസ്മി) കീഴില്‍ പ്രവര്‍ത്തിക്കുന്ന അധ്യാപകര്‍ക്കും ഹെല്‍പ്പര്‍മാര്‍ക്കുമുള്ള രണ്ടാം ഘട്ട പരിശീലനം നവം.4 ന് മലപ്പുറം കോട്ടുമല കോംപ്ലക്‌സിലും, നവം.11 ന് കോഴിക്കോട് വരക്കല്‍ മഖാം അല്‍ബിര്‍റ് ഓഡിറ്റോറിയത്തിലും നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."