HOME
DETAILS

എന്‍.ഡി.എയില്‍ പുകയുന്ന അസ്വാരസ്യങ്ങള്‍

  
backup
November 03, 2017 | 6:10 PM

%e0%b4%8e%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%a1%e0%b4%bf-%e0%b4%8e%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%81%e0%b4%95%e0%b4%af%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%85

ഈയടുത്തായി മഹാരാഷ്ട്രയിലെ ശിവസേന എം.പി ഒരു പരാമര്‍ശം നടത്തുകയുണ്ടായി. മോദി തരംഗം അവസാനിച്ചുവെന്നും രാഹുല്‍ ഇന്ത്യയെ നയിക്കാന്‍ പ്രാപ്തനാണെന്നുമായിരുന്നു ബി.ജെ.പിയെ ഞെട്ടിച്ച ആ പരാമര്‍ശം. മഹാരാഷ്ട്രയിലും കേന്ദ്രത്തിലും ബി.ജെ.പി യുടെ സഖ്യകക്ഷിയായ ശിവസേന കഴിഞ്ഞ ഏതാനും നാളുകളായി ബി.ജെ.പി ക്കെതിരേ ശക്തമായ വിമര്‍ശനമാണ് അഴിച്ചുവിടുന്നത്. 

ഇതിനുമുമ്പും ഇത്തരം വിമര്‍ശനങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും പ്രത്യേകിച്ച്, ഗുജറാത്ത് പോലുള്ള സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഈ വിമര്‍ശനം വളരെ ചൂടേറിയ രാഷ്ട്രീയചര്‍ച്ചകള്‍ക്കു വഴിയൊരുക്കിയിരിക്കുകയാണ്.
ഇതിനുശേഷം അതിനു മറുപടിയുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഫട്‌നാവിസ് രംഗത്തെത്തുകയും ചെയ്തു. അതുപോലെ തന്നെ ഗുജറാത്ത് തെരഞ്ഞെടുപ്പ് ബി.ജെ.പി ഇന്നേവരെ നേരിട്ടിട്ടില്ലാത്ത തരം പേടിയാണ് അവരെ പിടികൂടിയിട്ടുള്ളത്.
ഒരു ഭാഗത്ത് ജി.എസ്.ടിയും നോട്ട് മാറ്റവും മറ്റേ ഭാഗത്ത് പട്ടേല്‍, ദലിത് പ്രക്ഷോഭങ്ങളും മുറയ്ക്കു നടന്നുകൊണ്ടിരിക്കുന്നു. അതിനിടയില്‍ കോണ്‍ഗ്രസ് പട്ടേല്‍ വിഭാഗക്കാര്‍ക്കു സംവരണം വാഗ്ദാനം ചെയ്യുകയും ചെയ്തു.
പ്രധാനമന്ത്രി മോദിയുടെയും അമിത്ഷായുടെയും തട്ടകമായ ഗുജറാത്തില്‍ പരാജയപ്പെടേണ്ടി വന്നാല്‍ അതു വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വന്‍പ്രകമ്പനം സൃഷ്ടിച്ചേക്കാം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടി-20 ലോകകപ്പിലെ ഇന്ത്യയുടെ നിർണായക താരം അവനായിരിക്കും: ഗാംഗുലി

Cricket
  •  3 days ago
No Image

യുവാക്കൾക്കിടയിൽ കേൾവിശക്തി കുറയുന്നു; വില്ലനാകുന്നത് ഇയർഫോണുകൾ; ജാഗ്രത വേണമെന്ന് ആരോഗ്യവിദഗ്ധർ

National
  •  3 days ago
No Image

ആരോഗ്യനില തൃപ്തികരം; കണ്ഠരര് രാജീവരെ തിരികെ ജയിലിലേക്ക് മാറ്റി

Kerala
  •  3 days ago
No Image

വീണ്ടും റെക്കോർഡ് തിളക്കത്തിൽ കോഹ്‌ലി; ഇത്തവണ വീണത് മുൻ ഇന്ത്യൻ നായകൻ

Cricket
  •  3 days ago
No Image

അവൻ റയലിൽ എത്തിയാലും അത്ഭുതപ്പെടാനില്ല; സഹതാരത്തെക്കുറിച്ച് ആസ്റ്റൺ വില്ല താരം

Football
  •  3 days ago
No Image

അതിഥിയുടെ സ്വകാര്യത ലംഘിച്ചു: ഉദയ്പൂർ ലീല പാലസിന് 10 ലക്ഷം രൂപ പിഴ

National
  •  3 days ago
No Image

പുറത്തിറങ്ങിയാല്‍ അതിജീവിതമാരെ അപായപ്പെടുത്തും, അന്വേഷണത്തോട് സഹകരിക്കുന്നില്ല: റിമാന്‍ഡ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്

Kerala
  •  3 days ago
No Image

ഇന്ത്യയെ വീഴ്ത്താൻ കിവീസ് നിരയിൽ 'തമിഴ് പയ്യൻ' ആദിത്യ അശോക്

Cricket
  •  3 days ago
No Image

അനിയന്റെ ജന്മദിനത്തിന് പോലും പോകാൻ കഴിഞ്ഞില്ല: 2.7 കോടിയുടെ ശമ്പളം വേണ്ട, 'സ്വപ്നജോലി' വലിച്ചെറിഞ്ഞ് 22-കാരൻ

International
  •  3 days ago
No Image

രാത്രി മുഴുവന്‍ ഗസ്സയില്‍ ആക്രമണം അഴിച്ചു വിട്ട് ഇസ്‌റാഈല്‍; മൂന്ന് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു; ഏഴ് ദിവസം പ്രായമുള്ള കുഞ്ഞ് തണുത്ത് മരിച്ചു

International
  •  3 days ago